ജ്യോതിഷം
malayalam month calender sunrise and sunset timmings Sunrise : Sunset : rahukalam Rahukalam :
Super Horoscope
super horoscope with parihara
സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു. മറ്റുളളവയില്‍ നിന്നും വിഭിന്നമായ് ഇതില്‍ ലളിതമായ പരിഹാരങ്ങള്‍ കൊണ്ട് നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും.
Full Horoscope
full horoscope
സമ്പൂര്‍ണ്ണ പേരു സൂചിപ്പിക്കുന്നതു പോലെ നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കൂ. ഈ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ ഉള്‍ക്കൊണ്ട് നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യുകയും നല്ല ജീവിത വിജയം നേടുവാനും സാധിക്കും.
Basic Horoscope
horoscope
ജാതകം ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥന വിവരങ്ങളാണ്. ഒരു വിദഗ്ദനായ ജ്യോതിഷനു നിങ്ങളെക്കുറിച്ചു പ്രവചനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയുടെ ഫലങ്ങള്‍ . സയന സ്ഫുടങ്ങള്‍ , നിരയന സ്ഫുടങ്ങള്‍ , നക്ഷത്രാധിപന്‍ / ഉപ അധിപന്‍ / ഉപ ഉപ അധിപന്‍ , ഗ്രഹ സ്ഫുടങ്ങള്‍ ഇവയും കൂടാതെ രാശി ചക്രം, നവാംശകം, വിശേഷ രാശി ചക്രം, ഭാവ ചാര്‍ട്ട്, ഭാവ പട്ടിക, സുദര്‍ശന ചക്രം തുടങ്ങിയ ജ്യോതിഷ ഗണിതങ്ങളും ചേര്‍ത്തിട്ടുണ്ട്. ഷോഡശ വര്‍ഗ്ഗ് പട്ടിക, ഷോഡശ വര്‍ഗ്ഗധിപന്മാര്‍ , വര്‍ഗ്ഗ ഭേദം, അഷ്ട വര്‍ഗ്ഗ പട്ടിക, ദശാപഹാരങ്ങളുടെ വിശദാംശങ്ങള്‍ , പര്യന്തര്‍ ദശാകാലം നിങ്ങള്‍ക്കു വേണ്ട എല്ലാ ജ്യോതിഷപരമായ അറിവുകളും.
Gem Recomendation
gem recommendation report
രത്ന നിര്‍ദേശം മനുഷ്യന്‍റെ ഭാഗ്യാനുഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള രത്നങ്ങളുടെ കഴിവിനെ കുറിച്ച് പൗരാണിക കാലം  മുതല്‍ ഭാരതീയര്‍ക്കറിയാം.  ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ, ദൃഷ്ട്ടികള്‍ക്കും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദേശികുന്നത് . രത്നങ്ങള്‍ക്ക് അനുയോജ്യമായ ലോഹം (സ്വര്‍ണം, വെള്ളി, ചെമ്പ് മുതലായവ ) ധരിക്കേണ്ട വിരല്‍ , രത്നത്തിന്റെ വലുപ്പം, നിറം എന്നിവയും പ്രതിപാദിക്കുന്നു . ഗുണഫലങ്ങള്‍ പോലെ തന്നെ നിങ്ങളുടെ ജാതകതിന് യോജ്യമല്ലാത്ത രത്നങ്ങള്‍ ദോഷഫലങ്ങളും പ്രദാനം ചെയ്യും. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും ഭാഗ്യദായകവും ആയ രത്നങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നു. 
Career Report
career prediction report
നിങ്ങളുടെ അഭിരുചിക്കും, നിങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതുമായ ഏറ്റവും അനുയോജ്യമായ തൊഴില്‍ മേഖല ഏതെന്നു പറഞ്ഞു തരുന്നു. കൂടാതെ നിങ്ങള്‍ക്ക് അനുകൂലമായ ധന സമ്പാദന മാര്‍ഗ്ഗങ്ങളെക്കുറിച്ചും എങ്ങനെ ധന സമ്പാദനം നടത്താം എന്നതിനെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
Numerology
numerology report
സംഖ്യകള്‍ നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഈ സംഖ്യകളാണ് നിങ്ങളെ ആരാക്കണമെന്നും, എന്താക്കണമെന്നും, എങ്ങനെയാക്കണമെന്നും തീരുമാനിക്കുനത്. നിങ്ങളുടെ പേരിന്‍റെയും ജനന ദിവസത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിങ്ങളുടെ വ്യക്തിത്വം, ജീവിത പ്രയാണം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങി ജീവിതത്തിന്‍റെ സൂക്ഷ്മമായ അംശങ്ങള്‍ പോലും നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. 
Wealth Report
wealth prediction report
നിങ്ങളുടെ സമ്പാദ്യം, ഭാഗ്യം എല്ലാ മനുഷ്യനും അവന്റെ സമ്പാദ്യത്തെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും ആകുലത ഉണ്ടാവും . സമ്പാദ്യങ്ങള്‍ പല ആളുകള്‍ക്കും പല രീതിയിലാണ് . അനവസരത്തിലെ സമ്പാദ്യങ്ങള്‍ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജ്യോതിഷപരമായി നല്ലതല്ലാത്ത സമയത്ത് ഓഹരികള്‍, വീട്, വാഹനങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചാല്‍ നഷ്ട്ടമായിരിക്കും ഫലം . നിങ്ങള്‍ക്ക് സമ്പാദ്യ സംരംഭങ്ങള്‍ക്ക് ശുഭകരമായ സമയം, നിങ്ങളുടെ വ്യക്തിപ്രഭാവം, വിദ്യാഭ്യാസം, തൊഴില്‍ , ധനവരവ് തുടങ്ങിയവ ഈ റിപ്പോര്‍ട്ട് വായിച്ചാല്‍  ലഭിക്കുന്നു .ജാതക നിരൂപണം നടത്തി ആ ദശാ അപഹാര സമയത് ധരിക്കേണ്ട രത്നതെകുറിച്ചും  റിപ്പോര്‍ട്ടില്‍ പറയുന്നു. 
Year Prediction
yearly prediction report
വര്‍ഷഫലം ഈ വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കും എന്നറിയാന്‍ ആകാംഷയില്ലേ ? വര്‍ഷഫലം ഒരു വര്‍ഷത്തെ നിങ്ങളുടെ ശുഭവും അശുഭവും ആയ കാര്യങ്ങളെക്കുറിച്ച് പ്രധിപാദിക്കുന്നു . പ്രപഞ്ച നാഥനായ സൂര്യന്‍ രാശിചക്രത്തില്‍ ഇതേ ബിന്ദുവില്‍ വീണ്ടും വരുവാന്‍ 365 ദിവസം അഥവാ ഒരു വര്‍ഷം എടുക്കുന്നു. സൂര്യന്‍ ഈ സമയം കൊണ്ട് 12 രാശികളിലൂടെ സഞ്ചരിക്കുന്നു . ആ സഞ്ചാരത്തില്‍ സൂര്യന്‍ ഓരോ രാശിയിലും ജാതകന് വ്യത്യസ്ത ഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്.
Marriage Compatibility
marriage compatibility report
ജ്യോതിഷ ശാസ്ത്രപരമായ് വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു. വിവാഹ പൊരുത്ത റിപ്പോര്‍ട്ട് മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ് .