|
|
| |
| സ്വകാര്യതകള്‍ ആരോട് പറയാം ? |
| നമ്മള്‍ നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാറുണ്ട്. അവര്‍ അത് എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ അത് രഹസ്യമാക്കി വക്കുമോ അതോ പരസ്യമാക്കുമോ. നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുന്നതായീ അഭിനയിക്കയാണോ, അതോ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കയാണോ?
അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മോട് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതായി അഭിനയിച്ച് വേറെ കാര്യങ്ങള്‍ ചിന്തിച്ചിരിക്കയാണോ?
|
തുടര്‍ന്നു വായിക്കുക |
|
|
|
|
| |
|
| |
|
|