Basic Horoscope
ജാതകം
ജാതകം ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങളാണ്. ഒരു വിദഗ്ദനായ ജ്യോതിഷന് നിങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നക്ഷത്രം, തിഥി, കരണം, നിത്യ യോഗം എന്നിവയുടെ ഫലങ്ങള്‍ , സയന സ്പുടങ്ങള്‍ ,നിരയന സ്പുടങ്ങള്‍ , നക്ഷത്രാധിപന് /ഉപ അധിപന് /ഉപ ഉപ അധിപന് , ഗ്രഹ സ്പുടങ്ങള്‍ , ഇവ കൂടാതെ രാശി ചക്രം , നവാംശകം ,വിശേഷ രാശി ചക്രം, ഭാവ ചാര്‍ട്ട് , ഭാവ പട്ടിക , സുദര്‍ശന ചക്രം തുടങ്ങിയ ജ്യോതിഷ ഗണിതങ്ങളും ചേര്‍ത്തിട്ടുണ്ട് . ഷോഡശ വര്‍ഗ്ഗ പട്ടിക, ഷോഡശ വര്ഗ്ഗാധിപന്മാര് , വര്‍ഗ്ഗ ഭേദം , അഷ്ടവര്‍ഗ്ഗ പട്ടിക, ദശാപഹാരങ്ങളുടെ വിശദാംശങ്ങള്‍ , പര്യന്തര്‍ ദശാകാലം നീങ്ങള്‍ക്ക് വേണ്ട എല്ലാ ജ്യോതിഷപരമായ അറിവുകളും.
Number of pages: More than 15 pages
Available in : English, Hindi, Telugu, Tamil, Malayalam, Bengali, Kannada, Oriya, Marathi.
Rs.500+GST