ജ്യോതിഷം

Astrology Scheduler - Premium Version with Consultancy

ആസ്ട്രോ ഷെഡ്യൂളർ പ്രീമിയം വിത്ത് കൺസൾട്ടൻസി

2018 ഡയറി-ആസ്ട്രോ ഗെയ്‌ഡിനൊപ്പം, ഇന്ത്യയിലെ ഒരു പ്രമുഖ ജ്യോതിഷിയുമായി സൗജന്യ കൺസൾട്ടേഷനും

ഫോക്സ് ലെതർ കവറിങ്ങുള്ള ആസ്ട്രോ ഷെഡ്യൂളർ പ്രീമിയത്തിനൊപ്പം സൗജന്യ ജ്യോതിഷ കൺസൾട്ടേഷനും! ക്ലിക്ക്ആസ്ട്രോ കൺസൾട്ടൻസി പാനലിലെ പ്രശസ്തരായ ജ്യോതിഷവിദഗ്ദ്ധരിൽ ഒരാളുമായി ഒരു സൗജന്യ കൺസൾട്ടേഷനുള്ള അവസരവും ഇതിനോടൊപ്പം ലഭിക്കുന്നു. നിങ്ങളുടെ പേഴ്‌സണൽ ആവശ്യത്തിനോ ഉറ്റവർക്ക് സമ്മാനിക്കുന്നതിനുവേണ്ടിയോ ഈ വേർഷൻ ഓർഡർ ചെയ്യാവുന്നതാണ്. വർഷഫലം, രത്നനിർദ്ദേശം എന്നിവയ്ക്ക് പുറമെ, 2018ലെ ഓരോ ദിവസത്തേയും ജ്യോതിഷപ്രവചനങ്ങൾ, മുഹൂർത്തങ്ങൾ, ന്യൂമറോളജി നിർദ്ദേശങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ ഡയറി-ആക്ടിവിറ്റി ഷെഡ്യൂളറാണ് ഈ ഉല്പന്നം. സൗജന്യ കൺസൾട്ടേഷനുള്ള അവസരം ഈ വർഷം തന്നെ പ്രയോജനപ്പെടുത്തൂ. ഫോക്സ് ലെതർ കവറിങ് ദിർഘകാലം ഈട് നിൽക്കുന്നതാകയാൽ, വർഷംതോറും പേജുകൾ മാറ്റിവച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ആസ്ട്രോ ഷെഡ്യൂളർ പ്രീമിയം വിത്ത് കൺസൾട്ടൻസി ഉടൻ ഓർഡർ ചെയ്യൂ..

Rs.4999/-

Personal data entry form for Astrology Scheduler - Premium Version with Consultancy

Name
Date of Birth
Report Language
Chart Format
Gender
Male  Female
 
Time of Birth
City of Birth
Email
Contact Number
*Delivery - within India only
SUBMIT

Disclaimer

While all care is taken to ensure accuracy of city data provided, you are requested to verify the time zone, longitude and latitude values before you submit the information. The division of data into country, region and city is made purely for the convenience of selection. It has no political implication whatsoever. It is possible that a place earlier belonging to a region or country may belong to a new one due changes in boundaries, creation of new regions etc. Places may also get renamed. If you notice that any information in our database need updating, kindly let us know immediately. We regret any inadvertant error that might have crept into the database if any.