Wealth Report
സാമ്പത്തികം
നിങ്ങളുടെ സമ്പാദ്യം, ഭാഗ്യം എല്ലാ മനുഷ്യനും അവന്റെ സമ്പാദ്യത്തെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും ആകുലത ഉണ്ടാവും . സമ്പാദ്യങ്ങള്‍ പല ആളുകള്‍ക്കും പല രീതിയിലാണ് . അനവസരത്തിലെ സമ്പാദ്യങ്ങള്‍ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ജ്യോതിഷപരമായി നല്ലതല്ലാത്ത സമയത്ത് ഓഹരികള്‍ , വീട്, വാഹനങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിച്ചാല്‍ നഷ്ട്ടമായിരിക്കും ഫലം . നിങ്ങള്‍ക്ക് സമ്പാദ്യ സംരംഭങ്ങള്‍ക്ക് ശുഭകരമായ സമയം, നിങ്ങളുടെ വ്യക്തിപ്രഭാവം, വിദ്യാഭ്യാസം, തൊഴില്‍ , ധനവരവ് തുടങ്ങിയവ ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ ലഭിക്കുന്നു . ജാതക നിരൂപണം നടത്തി ആ ദശാ അപഹാര സമയത് ധരിക്കേണ്ട രത്നതെകുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
Number of pages: More than 6 pages
Available in : English, Tamil, Telugu, Hindi, Marathi, Oriya, Kannada & Malayalam