അവിവാഹിതര്‍ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തിയ ബന്ധം ഇന്ന് അവസാനിപ്പിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
ഇന്ന് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ മന:സമാധാനം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും നിങ്ങള്‍ മാനസികായാസവും രോഷവുമില്ലാതെ അപരാജിതരായി ജോലി ചെയ്യും.
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വിദ്യാഭ്യാസപരമായി നല്ല ദിവസമാണ്. വിദ്യ അവരുടെ ഭാവി ശോഭനമാക്കും. കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കാതിരിക്കുക.
മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയിലും സഹപ്രവര്‍ത്തകരുടെ ഇടയിലും ശ്രദ്ധ പിടിച്ചു പറ്റുവാനുള്ള നിങ്ങളുടെ ശ്രമം ഫലവത്താകുകയില്ല.
കായിക താരങ്ങളും അവരുടെ സഹപ്രവര്‍ത്തകരും അവരുടെ ഉയര്‍ച്ചയ്ക്കുള്ള പദ്ധതികളോട് നല്ല രീതിയില്‍ പ്രതികരിക്കും.