ഒരുപാടു കാലം സ്‌നേഹബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അവിവാഹിതര്‍ മാതാപിതാക്കളുടെ അനുവാദത്തോടു കൂടി വിവാഹിതരാകാന്‍ തീരുമാനിക്കും.
പഠന യാത്രകള്‍ക്കു പോകുന്ന അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ചെറിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാടുകളിലൂടെയും അരുവികളിലൂടെയും തീരുമാനിച്ചിരിക്കുന്ന യാത്ര കഴിവതും ഒഴിവാക്കണം.
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് സ്‌ക്കൂളില്‍ നിന്നും പോകുന്ന വിനോദയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരും.
സാഹസിക സംരംഭങ്ങള്‍ ഏറ്റെടുക്കുവാനുള്ള ആവേശം നിങ്ങളെ ഔന്നിത്യത്തിലേയ്ക്കുയര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നില കൈവരുത്തും.
മനോഭാവത്തിലുണ്ടായേക്കാവുന്ന മാറ്റം ഈ ദിവസത്തിന്റെ അവസാനം കലാരംഗത്തുള്ളവരുടെ സര്‍ഗ്ഗാത്മകതയെ ബാധിച്ചേക്കാം.