വിവാഹിതര്‍ അകാരണമായ കോപം ഒഴിവാക്കണം. നിങ്ങളുടെ ഭാര്യ ചില ആവശ്യങ്ങള്‍ക്ക് പുറത്തേയ്ക്ക് പോകുന്നതില്‍ അതിശയം വേണ്ട.
അവിവാഹിതര്‍ മനസ്സിലെ അസ്വസ്ഥതകള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ ഇന്ന് വൈകാരിക നിമിഷങ്ങള്‍ വളരെക്കുറവായിരിക്കും.
ഇന്ന് നിങ്ങളുടെ പ്രയത്നത്തിനുള്ള പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയുണ്ട്.
കായിക രംഗം കര്മ്മമാക്കിയവര്ക്ക് തീര്‍ച്ചയായും ഒരു ലക്ഷ്യ ബോധം ഉണ്ടായിരിക്കണം.
കലാരംഗത്തുള്ളവര്‍ ഉദ്ദേശിച്ചിരിക്കുന്ന പ്രദര്‍ശനമോ, സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയോ ഇന്ന് ഫലം ആര്ജ്ജിക്കുകയില്ല.
ഇന്ന് നിങ്ങളുടെ ശാരീരികാരോഗ്യത്തിനും, ഊര്ജ്ജ്വസ്വലതയ്ക്കും അതിഗംഭീരമായ ഒരു ഉണര്‍വ്വ് കാണാന്‍ കഴിയും.