ഓണ ഫലം (ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തെ ഫലങ്ങള്‍)
1189 ലെ സമ്പൂര്‍ണ്ണ വര്‍ഷഫലവും ദോഷപരിഹാരങ്ങളും
ആദിത്യന്‍ 249 നകഷത്രമേഘലയില്‍ സഞ്ചരിച്ച ശേഷം കലിയുഗ രാശിയായ കര്‍ക്കിടകത്തില്‍ നിന്നും, രാമന്റെ അയിയനത്തില്‍ നിന്നും കൃഷ്ണന്റെ അയനത്തിലേക്ക് (കൃഷ്ണായനത്തിലേക്ക്) കൃതായുഗ രാശിയിലേക്ക് വരികയാണ്. പൊന്നിന്‍ ചിങ്ങമാസത്തില്‍, മലയാളികള്‍ പ്രതീകഷയോടെ കാത്തിരിക്കുന്ന ദിനമാണ് ചിങ്ങപുലരി. ചിങ്ങം പുലര്‍ന്നാല്‍ അവര്‍ അത്യാഹ്‌ളാദമാണ്. കാരണം ശ്രീ അനന്തപത്മനാഭന്റെയും, ശ്രീ കൃഷ്ണന്റെ ജന്മദിനം ചിങ്ങമാസത്തിലാണ്. വാമനവതാരവും ചിങ്ങമാസത്തിലാണ്. പലവിധ ദുരിതത്തിലും പെട്ടുഴലുന്ന പുണ്യാത്മാക്കളായ ജനങ്ങള്‍ പുതു വസ്ത്രങ്ങളും, ഓണസദ്യയും ഉണ്ട് ആഘോഷിക്കാന്‍ വേണ്ടി കാത്തിരുക്കുന്ന മാസമാണ്. കാര്‍ഷകമാസമായും ചിങ്ങത്തെ കരുതുന്നു. കുലത്തിന്റെ ഐശ്വര്യ സമൃദ്ധി നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കൃഷിക്കുള്ള പ്രാധാന്യവും മഹത്ത്വവും പറയേണ്ടതില്‌ളലേ്‌ളാ. എന്തു തൊഴില്‍ ചെയ്യുന്നവര്‍ക്കും ആഹാരം ലഭിക്കുവാന്‍ കാര്‍ഷികവൃത്തി കൂടിയേ കഴിയൂ. കര്‍ഷകന്‍ ലോകത്തിന്റെ അത്താണിയാണ്. കാര്‍ഷിക വൃത്തിയില്‍ പെട്ട് ജീവിതം നയിക്കുന്ന വരാണ് അഭിമാത്തോടെ ഭകഷണം കഴിച്ച് ശ്രഷ്ഠമായ കര്‍മ്മം ചെയ്തു ജീവിക്കുന്നവരെന്ന് അഭിമാനിക്കാം. ഇവര്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്‌ള. ഐശ്വര്യസമിര്‍ദ്ധമായി ജീവിക്കുന്നവരുടെ ഇടയില്‍ ആലസ്യത്തില്‍ മടിപിടിച്ചു കഴിയുന്നവരെ ഭൂമീ ദേവി പരിഹസിച്ച് കൈവിടിയും, അവര്‍ ദരിദ്രരുമാകുന്നു. ഉഴുത് ഉണ്ട് മാത്രമേ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളൂ. മറ്റുള്ളവര്‍ അവനെ തൊഴുത് ഉണ്ട് ജീവിക്കുന്നു. നാട്ടിന്റെ അഭിമാനഭാജകമാണ് കര്‍ഷകന്‍. ഈ സത്യം എന്ന് നമ്മുടെ അധികാരികള്‍ തിരിച്ചറിയുന്നുവോ അപേ്പാള്‍ നമ്മുടെ നാട്ടിന്റെ പുരോഗതിയും നന്നായിത്തീരും. കര്‍ഷക ദ്രോഹം നാട്ടിന് ആകെ അപത്തായിത്തീരും. ഉറച്ച ഈശ്വര വിശ്വാസത്തോടെ സത്ചിന്തനിലനിര്‍ത്തി പരദ്രോഹം ഉപേകഷിച്ച് വ്യകതിപരമായും നാടിന് നന്മമാത്രം കൈ വരുത്തുവാന്‍ പ്രാര്‍ത്ഥിക്കാവുന്ന സമയമാണിത്. ഗുരു മിഥുനം, കര്‍ക്കിടകം രാശികളില്‍ സഞ്ചരിക്കുന്നു. ശനി തുലാത്തില്‍ സഞ്ചരിക്കുന്നു. രാഹു, തുലാം കന്നിരാശികളില്‍ സഞ്ചരിക്കുന്നു. കേതു മേടം, മീനം രാശികളില്‍ സഞ്ചരിക്കുന്നു. വിവാഹ ജീവിതം നടത്തി അവരുടെ ധനവും മറ്റും തട്ടിയെടുത്ത ശേഷം അവരെ ഉപേകഷിച്ച വ്യകതികള്‍ക്ക് ദോഷഫലം കൂടുതല്‍ അനുഭവിക്കേണ്ടതാണ്. വിശിഷ്ട ഭരണാധികാരികള്‍ അടുത്തത് (ഇന്‍സ്യയുടെ) ആരെന്ന് തീരുമാനിക്കുന്ന വര്‍ഷമാണിത്. സമഗ്രമായ ഒരു ഭരണമാറ്റം പ്രതീകഷിക്കാം. 80 കോടി ജനങ്ങള്‍ വോട്ടു ചെയ്യേണ്ട വര്‍ഷമാണിത്. 8 കോടി ജനങ്ങള്‍ ഫേസ് ബുക്കിലൂടെ കാര്യങ്ങള്‍ അറിയുന്നുണ്ട്. പുതിയ ഭരണാധികാരികള്‍ക്ക് എല്‌ളാ വിധ ആശംസകള്‍. തിരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലാണ്. മുന്നണി വിട്ട് മുന്നണികളില്‍ വേശിക്കുന്നതായികാണുന്നു. ചില വി. ഐ. പി മാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ദേഹ ദുരിതത്തിനും സാധ്യത.
പ്രകൃതി കേഷാഭങ്ങളും രാഷ്ര്ടീയ സംഘട്ടനങ്ങളും രാഷ്ര്ടങ്ങള്‍ തമ്മില്‍ യുദ്ധ ഭീഷണിയും പകര്‍ച്ച വ്യാധികളുടെയും കടന്നാക്രമണവും സാങ്കേതിക വദ്യാപുരോഗതി, കലാകാരന്മാര്‍ക്ക് പ്രശസ്തിയും, വാഹനം, വാതകം, അഗ്നി, ജലം, ആയുധം, മൃഗങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍ എന്നിവ കാരണം ധാരാളം ദുര്‍മരണം സംഭവിക്കാം. ഇന്‍ഡ്യക്ക് ഭൂകമ്പഭീഷണിക്കും സാധ്യത കാണുന്നു. കൂട്ട പ്രാര്‍ത്ഥന, വ്യകതി പരമായ പ്രാര്‍ത്ഥനകള്‍ എന്നിവ പരിഹാരമാകുന്നു. സ്വര്‍ണ്ണം, കാര്‍ഷിക വിഭവങ്ങള്‍ എന്നിവയ്ക്ക് വില കുറയും. മണ്ണില്‍ നിന്നും കുഴിച്ചെടുക്കുന്ന എണ്ണ പദാര്‍ത്ഥങ്ങള്‍ക്ക് വിലകൂടും. വസ്ത്രങ്ങള്‍, ആധുനിക പദാര്‍ത്ഥങ്ങള്‍ക്ക് വിലകുറയും. പുരോഹതന്മാര്‍ക്കും, ന്യായാധിപന്‍മാര്‍ക്കും കാലം അനുകൂലമല്‌ള. തീവണ്ടിയപകടത്തിനും, വിമാനപകടത്തിനും സാധ്യത. മോഷണം, കൊലപാതകം എന്നിവക്രമാതീതമായി വര്‍ദ്ധിക്കും.
പുണ്യാത്മക്കളെ, കഴിഞ്ഞകാല പ്രവചനങ്ങളില്‍ പറഞ്ഞ പോലെ യുദ്ധ സാധ്യത, പ്രകൃതികേഷാപങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മുന്നണി മാറ്റങ്ങള്‍, നേതാക്കളുടെ സ്ഥാനചലനങ്ങള്‍ നടപ്പിലായിട്ടുണ്ട്. ഗുരു ചൊവ്വായോഗം മുന്‍നിര്‍ത്തി എഴുതിയ ആര്‍ട്ടിക്കിള്‍ പ്രകാരം 2013 മുഴുവനും യുദ്ധ ഭീഷണിയും, പ്രകൃതികേഷാപങ്ങളും, മുന്നണിമാറ്റങ്ങളും, ചില വി വി ഐ പി കളുടെ മരണവും, ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി നഷ്ടങ്ങള്‍ക്കും സാധ്യത ആയതിനാല്‍ ദുരിത കര്‍മ്മസേനയും, പൊതുപ്രവര്‍ത്തകനും, ഭരണാധികാരികളും, യുദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, എക്‌സൈസും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ഇവയ്ക്കു പരിഹാരമായി എല്‌ളാ പുണ്യാത്മാക്കളും അവരവരുടെ മതവിശ്വാസത്തിനനുസരിച്ച് കൂട്ടായ്മയോടെ പ്രാര്‍ത്ഥിച്ച് നമ്മുടെ രാജ്യത്തിന്റെ സര്‍വ്വ ദോഷങ്ങളും മാറാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക. ദുരിത കര്‍മ്മസേന ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നേരെത്തെ പ്രവചിച്ചിരുന്നു, ഇപേ്പാള്‍ നമ്മുടെ സംസ്ഥാനത്ത് ഒരു സേനയെ നിശ്ചയിക്കാമെന്ന് തീരുമാനിച്ചത് വളരെ അധികം സന്തോഷമായ വാര്‍ത്തയാണ്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്‌ളാ ഭരണാധികാരികള്‍ക്കും നന്ദി രേഖപെ്പടുത്തുന്നു.
മേടം രാശി :-
കൃത യുഗരാശിക്കാരായ ഇവര്‍ സത്യം, ധര്‍മ്മം, നീതി പുലത്തുന്നവരായിരിക്കും. അശ്വതി, ഭരണി, കാര്‍ത്തിക, മേടമാസത്തില്‍ ജനിച്ചവര്‍ ജന്മസംഖ്യ 9, 6, 1, ഇവര്‍ക്ക് ഗുണാനുഭവം കൂടും. കൃതയുഗരാശിയില്‍ ജനിച്ചവര്‍ക്ക് എല്‌ളാ ജനങ്ങളും ദൈവകല്പനയാലൊ എന്നു തോന്നുമാറ് അടുത്തു ചെന്ന് ധനം, ദ്രവ്യം, ഇവ ഇഷ്ടാനുസരണം ലഭിക്കുന്നവരാണ്. എല്‌ളായിടത്തും ഭാഗ്യനുഭവം ലഭി്കകുന്നവരുമാണ്. മേടം രാശി ധാതു രാശിയാണ്. ധാതുമൂല ജീവനകഷത്രക്കാരായ ഇവര്‍ ഊര്‍ജ്ജ സ്വലത ഏറുന്ന വര്‍ഷമാണ് 1189. അധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കണമെന്നില്‌ള. എന്നാല്‍ ജൂലൈ 20 നു ശേഷം നേട്ടങ്ങള്‍ കൊയ്യുനന സമയമാണിത്. അതിനാല്‍ അവസരങ്ങള്‍ നഷ്ടപെ്പടുത്താതെ കരുതലോടെ മുന്നോട്ടു പോകുക. ലഗ്നാതിപന്റെ സഞ്ചാരം അനുസരിച്ച് രകതസമര്‍ദ്ദപരമായ അസുഖങ്ങള്‍ ഉണ്ടാകാം. ശരീരത്തിന് കഷീണുണ്ടാകാം. വിദേശയാത്രയ്ക്ക് പണം മുടക്കുമ്പോള്‍ സൂകഷിക്കണം. ജീവിത പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. വീട്ടില്‍ കലഹം നിയന്ത്രിക്കുക. നിങ്ങളുടെ ചലനം പ്രധാനമാണ്. കോപവും വികാരവും നിയന്ത്രിക്കാന്‍ ദൈവീകമായ മന്ത്രങ്ങള്‍ ഉപയോഗിക്കുക. വിരവിനേക്കാള്‍ ചിലവ് ഏറും. ആഢംഭരങ്ങള്‍ ഒഴിവാക്കുക. വാഹനം, ഇലക്രടോണിക് സാധനങ്ങള്‍, വാങ്ങുന്നതിന് 10 പ്രാവിശ്യം ആലോചിച്ചതിന് ശേഷം മതി. വിവാഹം, പ്രണയം എന്നിവ മുതിര്‍ന്നവരുടെ ഉപദേശപ്രകാരം മാത്രം നടത്തുക.
അശ്വതി - ജൂണ്‍ മുതല്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ രഹിതര്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കും. ഭൂമി, ഗൃഹം, വാഹനം എന്നിവയ്ക്ക് യോഗം. കാര്യതികള്‍ മുന്നോട്ടു പോകും. മംഗളകാര്യങ്ങള്‍ നടക്കും. വിദേശ തൊഴില്‍ ലഭിക്കും. ഭകഷണം വ്യായാമം എന്നിലയില്‍ ശ്രദ്ധിക്കണം. വ്യകതമായ രേഖകള്‍ ഇല്‌ളാതെ സമ്പത്തിക സഹായം നല്‍കരുത്. സ്വന്തം ഉത്തരവാദിത്ത്വങ്ങള്‍ മറ്റുള്ളവരെ എല്‍പ്പിക്കരുത്.
ജാമ്യം നില്‍ക്കുന്നതും മധ്യസ്ഥം നില്‍ക്കുന്നതും ഒഴിവാക്കുക. തല്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുക. ഉപരി പഠനയോഗം ലഭിക്കാം. ഭാര്യാഭര്‍ത്താക്കള്‍ രമ്യതയിലാകും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ബിസിനസ്‌സ് മെച്ചപെ്പടും. യാത്രകള്‍ ആവിശ്യമായി വരും.
ഭരണി - ജൂണ്‍ മാസം മുതല്‍ ആഗ്രഹങ്ങള്‍ സാധിക്കാനുള്ള അവസരം ലഭിക്കും. പ്രവര്‍ത്തിയില്‍ ഉയര്‍ച്ച, ഗവണ്‍മെന്റില്‍ നിന്നും അനുകൂല്യങ്ങള്‍ ലഭിക്കും. വിവാഹം നടക്കും. ശത്രുക്കള്‍ മൂലം ചില്‌ളറ വിഷമങ്ങള്‍ ഉണ്ടാകും. അന്തസ്‌സിനു ചേരാത്ത പ്രവൃത്തി ചെയ്യരുതേ. വിവാഹം, ഭൂമി, വീട് എന്നിവയ്ക്കു യോഗം. തൊഴില്‍ ലഭിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പ്രത്യേഗ ശ്രദ്ധ കേന്ദ്രീകരിക്കുക. പെണ്‍കുട്ടികള്‍ ചതിയില്‍ പെടാതെ സൂകഷിക്കുക. ഉചിത തീരുമാനങ്ങള്‍ ആലോചിച്ച ശേഷം മാത്രം എടുക്കുക. നാവ് സൂകഷിച്ചു ഉപയോഗിക്കണം. ദാമ്പത്തിക ജീവിതത്തില്‍ വിട്ടു വീഴ്ചകള്‍ ആവിശ്യമായി വരും.
ഇടവം രാശി :-
കാര്‍ത്തിക, രോഹിണി, മകയിരം ഇടവ മാസത്തില്‍ ജനിച്ചവര്‍, ജന്മസംഖ്യ 2, 7 ത്രേതായുഗ രാശിക്കാരായ ഇവര്‍ ജനങ്ങള്‍ ദ്രവം കൊണ്ടുക്കൊടുക്കുന്നവരല്‌ള. ഇവര്‍ അവിടവിടെ അലഞ്ഞു തിരിഞ്ഞ് ദ്രവ്യലാഭം ഉണ്ടാക്കും. കലാപരമായ താല്‍പര്യങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണിത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം കൂടും. ബിസിനസ്‌സില്‍ പുരോഗതി ഉണ്ടാകും. വസ്തുക്കളുടെ ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഔദ്യോഗിക രംഗത്ത്, ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ പ്രധാന രേഖകള്‍ 10 പ്രാവിശ്യം സൂകഷിമമായി പരിശോധിച്ചതിനു ശേഷമേ ഒപ്പു വയ്ക്കാവൂ. ജൂലൈ വരെ ജോലി മാറ്റം നടത്താതിരിക്കുക. പുതിയ ജോലി ലഭിച്ചാലും അവിടത്തെ അവസ്ഥ മനസ്‌സിലാക്കി മാത്രമേ പ്രവേശിക്കാവൂ. പ്രണയം തോന്നാന്‍ ഭാഗ്യമുണ്ട്. തന്നെക്കാള്‍ കുറഞ്ഞ സ്ഥാനമുള്ളവരുമായി അടുപ്പം പേരു ദോഷത്തിനിടയാക്കും. യാത്രകള്‍ അബദ്ധത്തില്‍ ചാടും. കലയുമായി നവഗ്രഹ ബദ്ധം കാണുന്നതിനാല്‍ നവഗ്രഹ പ്രീതിയും അനുഷ്ഠാന കലകളും വഴിപാടുകളും നടത്തുക. ദേവതകളുടെ സംഗീതാര്‍ച്ചനകളും വീട്ടില്‍ നടത്തുക.
കാര്‍ത്തിക - നകഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കും. വീട് മോടിപിടിപ്പിക്കും. ദൂരദേശത്തുള്ള ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. പ്രവര്‍ത്തിരംഗത്ത് നിന്ന് പ്രതീകഷിച്ച നേട്ടം ലഭിക്കുകയില്‌ള. ആരെയും പരിധികഴിഞ്ഞ് പ്രതീകഷിക്കുകയോ പ്രലോഭനങ്ങളില്‍ അകപെ്പടുകയോ ചെയ്യരുത്. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ശരിയായ തീരുമാനങ്ങളുടെയും പ്രയോഗികവും ആത്മാര്‍ത്ഥമായ സമീപനങ്ങളിലൂടെയും വിഷമങ്ങള്‍ പരിഹരിക്കും. ജൂലൈ വരെ മത്സര പരീകഷകളില്‍ ഏര്‍പെ്പടാതിരിക്കുക. വ്യാപാര രംഗത്തുള്ളവര്‍ തൊഴിലാളികളുമായി സൗഹൃദപരമായി പെരുമാറി ആത്മാര്‍ത്ഥത പിടിച്ചു പറ്റുക ഇലെ്‌ളങ്കില്‍ വ്യാപാരം പരാജയപെ്പടും. തുലാം മാസത്തില്‍ സര്‍വ്വാഭിഷ്ടസിദ്ധിയും ദോഷശാന്തിയും ലഭിക്കും.
രോഹിണി - ഊഹക്കച്ചവടത്തില്‍ നേട്ടം ആലോചിച്ചുപ്രവര്‍ത്തിച്ചാല്‍ ഭാഗ്യ വര്‍ദ്ധന, രോഗ ദുരിതത്തില്‍ നിന്നും മോചനം, പൂര്‍വ്വിക സ്വത്ത് വീതം വച്ചു കിട്ടും. ഓഹരിയില്‍ ഗൃഹ നിര്‍മ്മാണത്തിനു യോഗം, ഉപരി പഠനത്തില്‍ പരാജയം, ജൂലൈയ്ക്കു ശേഷം കാലം അനുകൂലം. വിദേശത്തു ജോലിയ്ക്കു ശ്രമിക്കുന്നവര്‍ക്ക് ജൂലൈ വരെ തടസ്‌സം വരാം. ഉദര സംബന്ധമായും, നേത്ര സംബന്ധമായും രോഗത്തിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തില്‍ ഉണര്‍വും ഉത്സാഹവും വര്‍ദ്ധിക്കാന്‍ പെണ്‍കുട്ടികള്‍, ഈശ്വര ഭജനവും, ബ്രഝീകൃതവും, സാരസ്വതകൃതവും കഴിക്കുക. മംഗല്യകാര്യത്തില്‍ തടസ്‌സം നേരിടും. ഉദ്യോഗസ്ഥര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാന്‍ സാധ്യത കാണുന്നു. ശത്രുക്കളുടെ ദോഷം മാറി മിത്രങ്ങളായി വരും. അഗ്നി, ആയുധം, വാഹനം, ഇലക്ര്ടിസിറ്റി എന്നിവ കൈകാര്യം ചെയ്യുന്നവര്‍ സൂകഷമ പാലിക്കുക, സംശയവും അസൂയയും മനസ്‌സില്‍ നിന്നു മാറ്റുക.
മിഥുനം രാശി :-
മകയിരം, തിരുവാതിര, പുണര്‍തം, മിഥുനമാസത്തില്‍ ജനിച്ചവര്‍ 7, 4, 3 (ജന്മസംഖ്യ) ദ്വാബര രാശിയില്‍ ജിനിച്ചവര്‍ ഇവര്‍ സ്വന്തം ധനം കൊണ്ട് കച്ചവടം, കൃഷി മുതലായവ ചെയ്തു ദ്രവ്യലാഭം പ്രതീകഷിക്കാം. അധ്വാനത്തിന്റെ ഫലം മൊത്തം കിട്ടില്‌ള. അപ്രതീകഷിതമായ മാറ്റം ഉണ്ടാകുന്ന വര്‍ഷമാണിത്. ആംഡബരം കൂടുതല്‍ കാണിക്കും. ഭൂമി, വാഹനം, ഗ്രഹം, ആഭരണങ്ങള്‍, ഇലക്ര്ടിക്കല്‍, ഇലക്രേ്ടാണിക് സാധനങ്ങള്‍ വാങ്ങാന്‍ യോഗം. ജോലി സംബന്ധമായി ഉത്സാഹം, ദൂരദേശയാത്ര, വിദേശയാത്ര എന്നിവയ്ക്ക് യോഗം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മാന്ദ്യം സംഭവിക്കാം. നവഗ്രഹ ഭജനം നടത്തുക. വാമന മൂര്‍ത്തിയെ വിചാരിക്കുക. ബ്രഝീഘൃതം, സാരസ്വതഘൃതം, ധരിക്കുക. ശരീര ചലനങ്ങളില്‍ നിന്നും ഇവരുടെ അവസ്ഥ മനസ്‌സിലാക്കുക. ശരീര ചലനങ്ങളിസല്‍ നിന്നും മാറ്റം വരുത്തി ബുദ്ധി വര്‍ദ്ധിപ്പിക്കുക. ഇതുവഴി ഭാഗ്യനുഭവങ്ങള്‍ കൂടും. കച്ചവടത്തിലൂടെ ധനനഷ്ടത്തിനു സാധ്യത. ജൂലൈക്കുശേഷം പുതിയ ബിസിനസ്‌സില്‍ ലാഭം കൂടും. പുതിയ സംരംഭങ്ങള്‍ക്ക് അവസരം തേടിയെത്തും. സിനിമ, ടി വി രംഗത്തുള്ളവര്‍ക്ക് അവസരങ്ങളും, പ്രശസ്തിയും ലഭിക്കും. കുടുംബത്തിലെ വസ്തുവകകള്‍ കൈവശം വന്നു ചേരും. കുടുംബത്തിലെ ബന്ധങ്ങള്‍ ശിഥിലമാകാതെ സൂകഷിക്കുക.
മകയിരം - പ്രവൃത്തി രംഗത്ത് പുരോഗതി, സാമ്പത്തിക നേട്ടം, നഷ്ടപെ്പട്ട പണമോ, വില പിടിച്ച വസ്തുക്കളോ ജൂണ്‍ മാസത്തിനു ശേഷം കൈവശം വന്നു ചേരാന്‍ യോഗം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. കുടുംബത്തില്‍ മംഗള കര്‍മ്മത്തിനു സാധ്യത. കേസുകളില്‍ അനുകൂല വിധിക്കു സാധ്യത. ആരുമായി കലഹിക്കരുതേ. പലിശയ്ക്കു പണം കൊടുക്കന്നവര്‍ സൂകഷമമായ രേഖ കിട്ടയതിനു ശേഷം മാത്രം നല്‍കുക. ജൂലൈ വരെ പരീകഷയില്‍ നല്‌ള വിജയം അസാധ്യമാണ്. സന്താന കാര്യത്തില്‍ മനസ്‌സ് വിഷമിക്കും. രാഷ്ര്ടീ രംഗത്തുള്ളവര്‍ക്ക് ഗുണാധിക്യം. പ്രേമബന്ധങ്ങള്‍ കുരിശായി മാറും.
തിരുവാതിര - ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലബ്ധി. കര്‍മ്മരംഗത്തു പുരോഗതി. ഉദ്യോഗസ്ഥര്‍ക്കും പ്രമോഷനും, അനുകൂല സ്ഥലമാറ്റവും. എല്‌ളാ കാര്യങ്ങളിലും ദൈവാധീനം, സല്‍കീര്‍ത്തി, അംഗീകാരം, പൂര്‍വിക സ്വത്ത് കൈവശം വരാന്‍ യോഗം, വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍, കടംകൊടുത്ത പണമോ, വിലപിടിപ്പുള്ള വസ്തുവോ തിരികെ കിട്ടും. സ്ത്രീജനത്തിനു ദേഹ ദുരിതവും മാനഹാനിക്കും സാധ്യത.
പുണര്‍തം - ആപത്തില്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. കര്‍മ്മ രംഗം മെച്ചപെ്പടും. ലോറ്ററി കിട്ടാന്‍ സാധ്യത, 2-ാം പാദക്കാര്‍ക്ക് പ്രശസ്തി പത്രം ലഭിക്കും, പുണര്‍തം 3-ാം പാദക്കാര്‍ക്ക് സര്‍വ്വാദീഷ്ട സിദ്ധിയും, ടെസ്റ്റിലും ഇന്റര്‍വ്യൂകളിലും വിജയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല കോടതി വിധി പ്രതീകഷിക്കാം, പ്രണയം വിവാഹത്തില്‍ കലാശിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച, സിനിമാ സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
കര്‍ക്കിടകം രാശി :-
കര്‍ക്കിടകത്തില്‍ ജനിച്ചവര്‍ ജന്മസംഖ്യം - 3, 8, 5പുണര്‍തം, പൂയം, ആയില്യം - കലിയുഗ രാശിക്കാരായ ഇവര്‍ക്ക് ഒരു വിധത്തിലും ദ്രവ്യ ലാഭം ഉണ്ടാകുന്നതല്‌ള. വൈകാരികമായി സന്തോഷം അനുഭവിക്കാന്‍ യോഗമുള്ള വര്‍ഷമാണിത്. ജൂലൈയ്ക്കു ശേഷം മംഗളകര്‍മ്മങ്ങള്‍ നടക്കും. ജൂലൈ വരെ മാനസ്‌സിക പ്രയാസങ്ങള്‍ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിക്കുന്ന ജോലി ലഭിക്കാന്‍ സാധ്യതയില്‌ള. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കും. ജോലി മാറാന്‍ യോഗം. പ്രഫഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും. ജലവുമായി ബന്ധപെ്പട്ട രാശിയായതിനാല്‍ ജലവുമായി ബന്ധപെ്പട്ട ജോലികള്‍ ചെയ്യുന്നതു നന്നായിരിക്കും, ഗുണാനുഭവങ്ങള്‍ കൂടുതല്‍ ലഭിക്കും.
പൂയ്യം - ഉന്നത വ്യകതികളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. യുകതി പൂര്‍വ്വം അവസരോചിതവുമായ തീരുമാനങ്ങള്‍ എടുക്കും. വിദേശയാത്ര സഫലമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ സാധ്യമല്‌ള. നവഗ്രഹ പ്രീതി സമ്പാതിക്കുക. ബ്രഝീഘൃതവും സരസ്വതഘൃതവും കഴിക്കുക. തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തടസ്‌സങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തി മണ്ഡലത്തില്‍ പുരോഗതി കുറയും. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്‌സം നേരിടും. കര്‍മ്മസംബന്ധമായി യാത്രകള്‍ വേണ്ടി വരും. പണം കടംകൊടുക്കുന്നവര്‍ ശരിയായ രേഖകള്‍ വാങ്ങേണ്ടതാണ്.
ആയില്യം - ഐശ്വര്യ വര്‍ദ്ധനവുണ്ടാകും. ദൈവിക കാര്യങ്ങളില്‍ വിമുഖത കാണിക്കും. പണപരമായ ബുദ്ധിമുട്ടുണ്ടാകും. വിദേശയാത്രയ്ക്ക് തടസ്‌സം നേരിടും. ബന്ധുക്കളുമായി അകന്നു കഴിയുന്ന സ്വഭാവം ഉണ്ടാകും. സ്ഥാന ലബ്ദി ഉണ്ടാകും.
ചിങ്ങരാശി :-
ചിങ്ങമാസത്തില്‍ ജനിച്ചവര്‍, മകം, പൂരം, ഉത്ര ജന്മസംഖ്യ 9, 6, 1 കൃതയുഗ രാശിക്കാരായ ഇവര്‍ സത്യം, ധര്‍മ്മം, നീതി ഇവ പുലര്‍ത്തുന്നവരായിരിക്കും. ഇവര്‍്ക്ക ഗുണാനുഭവം കൂടും. എല്‌ളാ ജനങ്ങളും ദൈവ കല്പനയാലോ എന്നു തോന്നുമാറ് അടുത്തു ചെന്ന് ദ്രവ്യം ധനം എന്നിവ ഇഷ്ടാനുസരണം ലഭിക്കുന്നവരാണ്. ധാതു, മൂല, ജീവ നകഷത്രക്കാരായ ഇവര്‍, എല്‌ളാം കൊണ്ടും ജൂണ്‍ വരെ ഇവര്‍ക്ക് സര്‍വ്വാഭിഷ്ട സിന്ധി ലഭിക്കുന്നതാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വരുമാനം വര്‍ദ്ധിക്കും. ആഡംബരങ്ങളില്‍ പോകാന്‍ താല്‍പര്യം തോന്നും. വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കും. കുടുംബത്തില്‍ സന്തതിയുടെ ജനനം ഉണ്ടാകും. വീട് വയ്ക്കാനോ, മോടിപിടിപ്പിക്കാനോ അവസരം വരും. കുടുംബത്തിലെ പൃതൃബന്ധുക്കളുമായി അഭപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാതെ സൂകഷിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ തടസ്‌സം നേരിടും. ഗണപതിയെ ഭജിക്കുക. കരിക്കഭിഷേകം നടത്തുക. ബ്രഝിഘൃതം, സാരസ്വതഘൃതം കഴിക്കുക. തുടര്‍ന്ന് പഠിക്കുന്നതിന് ആവിശ്യമായ തുറകളില്‍ നിന്നും ലഭിക്കും. വിദേശജോലികളില്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനു ശ്രമിക്കാം. ഉന്നത വ്യകതികളുടെ സഹായങ്ങള്‍ ലഭിക്കും. പ്രതീകഷകള്‍ നടക്കുന്ന വിഷയമായിരിക്കുമിത്. അഗ്നി, വായു, വിദ്യുഛകതി, എന്നിവയില്‍ നിന്നും അപകടത്തിനു സാധ്യത. വസ്തു വാങ്ങാനോ, വില്‍ക്കാനോ യോഗമുള്ള കാലമാണിത്. പിന്നീട് നിയമപ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ നിയമോപദേശം കിട്ടിയ ശേഷം ഇടപാടുകള്‍ നടത്തുക. ഇടപാടുകള്‍ ചെയ്യുമ്പോള്‍ നന്നായി പരിശോധിക്കുക.
മകം - പൊതുവേ ഗുണകരമായ വര്‍ഷം. തീര്‍ത്ഥാടനം നടത്തും. നേര്‍ച്ച കുടിശ്ശിക തീര്‍ക്കും. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീകഷയില്‍ വിജയം ലഭിക്കും. ഗണപതിയെ ഭജിക്കുക. കര്‍മ്മരംഗം പുഷ്ടിപെ്പടുത്തുന്നതിനും ജോലി സാധ്യത നടപ്പിലാക്കാനും ദകഷിണാമൂര്‍ത്തിയെ പ്രാര്‍ത്ഥിക്കുക. കലാ സാംസ്‌കാരിക രാഷ്ര്ടീയ മേഖലയിലുള്ളവര്‍ക്ക് പ്രശസ്തിയും അംഗീകാരവും സര്‍്ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിനപേകഷിച്ചാല്‍ അനുകൂല ഫലം കിട്ടും. ബിസിനസ്‌സില്‍ അഭിവൃത്തിയുണ്ടാകും. കുടുംബ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകും. നാവ് വാളാണ്. അനാവിശ്യ സംസാരങ്ങള്‍ ഒഴിവാക്കുക. പുതിയ സംരഭത്തില്‍ മുതല്‍ മുടക്കാന്‍ വര്‍ഷാരംഭം ഏറ്റവും ഉത്തമമാണ്. മകം നകഷത്രത്തില്‍ 2-ാം പദത്തിലുള്ളവര്‍ക്ക് ദേഹദുരിതമുണ്ടാകും. സ്ത്രീകള്‍ക്ക് മനഃസുഖമുണ്ടാകും. ലോട്ടറി ലഭിക്കാന്‍ യോഗം. തര്‍ക്കങ്ങളില്‍ നിന്നും ഒഴിവാകുക. അന്യരുടെ കാര്യത്തില്‍ ഇടപെട്ട് വിന വിലയ്ക്കു വാങ്ങരുതെ, പരമാവധി ഒഴിഞ്ഞുനില്‍ക്കുക. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈയ്യില്‍ വരാന്‍ സാധ്യത. പരിഹാരമായി പക്ക പിറന്നാള്‍ തോറും ഗണപതിക്ക് കരിക്കഭിഷേകം നടത്തുക, നിത്യേന ആദിത്യഹൃദയ മന്ത്രം ജപിക്കുക, ജന്മ, അനുജന്മ നകഷത്രം തോറും മത്സ്യമാംസഭികള്‍ വര്‍ജ്ജിക്കുക.
പൂരം - മനസ്‌സിനു സന്തോഷമുണ്ടാകുന്ന വിവരങ്ങള്‍ അറിയും. ശത്രുക്കളുടെ ഉന്മൂലനാശനം കേള്‍ക്കാനിടവരും. ഇഷ്ടജനസഹകരണം ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്‌സില്‍ സന്തോഷിക്കും. വിവാഹ സബന്ധമായ തടസ്‌സങ്ങള്‍ മാറും. ബിസിനസ്‌സ് വിപുലീകരിക്കും. ഗൃഹാന്തരീകഷത്തില്‍ സമാധാനം കുറയും. വിശ്വസ്തരായി കൂടെ നില്‍ക്കുന്നവര്‍ അസ്വസ്തതയുണ്ടാക്കാന്‍ ഇടയുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കൂടുതല്‍ രേഖകള്‍ വാങ്ങി പരിശോധിച്ച ശേഷം ഇടപെടുക. ചിരകാലഭിലാഷങ്ങള്‍ സാകഷാത്ക്കരിക്കും. ഉദര, ഹൃദയ രോഗപീഠയ്ക്കു സാധ്യത. മംഗല്യകാര്യത്തില്‍ നിലനിര്‍ത്തിനിന്നിരുന്ന ബാധ്യതകള്‍ കൊടുത്തു തീര്‍ക്കും. അതില്‍ നിന്നും മോചനം ലഭിക്കും. ദൈവീക കാര്യങ്ങളില്‍ മനസ്‌സ് വ്യാകുലപെ്പടും. ദൈവീക കാര്യങ്ങളില്‍ ഇടപെടുന്നതുമൂലം അതുമാറി സന്തോഷവും ലഭിക്കും. ദകഷിണാമൂര്‍ത്തിക്ക് കരിക്കഭിഷേകം നടത്തുക, ആദിത്യഹൃദയം ജപിക്കുക, ജന്മനകഷത്രത്തിന് ദേവീകേഷത്രത്തില്‍ കടുംപായിസം നടത്തുക, വിഷ്ണു കേഷത്രത്തില്‍ കടുംപായസം നടത്തുക.
കന്നിരാശി :-
കന്നിമാസത്തില്‍ ജനിച്ചവര്‍, ആവിശ്യത്തിന് പണം ഉണ്ടാക്കുകയില്‌ള, ലോണ്‍, സ്ട്രീറ്റ് സൗകര്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. ആഡംബരത്തിനും, ആരോഗ്യത്തിനും പണം ചിലവാക്കും. പ്രതീകഷിക്കാത്ത സമയത്ത് സുനാമിപോലെ ധനച്ചിലവു വരും. ധനം കരുതിവയ്‌ക്കേണ്ടത് ആവിശ്യമാണ്. തൊഴിലിലും കുടുംബത്തിനും പ്രയാസങ്ങളുണ്ടാകും. ജൂലൈ വരെ ജോലി മാറരുത്. അടുപ്പമുള്ള പലരും എതിരായി പ്രവര്‍ത്തിക്കും. അസൂയയും, കുശുമ്പും കളയുക. കുടുംബത്തിനകത്ത് ഭാര്യഭര്‍ത്താക്കള്‍ കോപവും സംസാരവും നിയന്ത്രിക്കണം. തെറ്റിധാരണകള്‍ ഉണ്ടാകാതെ ഈശ്വര ഭജന നടത്തണം. ഈ രാശിയില്‍ ജനിച്ചവരുടെ കുട്ടികള്‍ക്ക് പഠനത്തില്‍ പ്രയാസമുണ്ടാകും. അവരുടെ പെരുമാറ്റം ശ്രദ്ധിക്കുക, അപകടങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്. മംഗളകര്‍മ്മങ്ങളില്‍ തടസ്‌സം നേരിടാന്‍ സാധ്യത. കന്യാകുമാരി ദേവിയെ ഭജിക്കുക. ജൂലൈയ്ക്കു ശേഷം മതി ബിസിനസ്‌സ് വിപുലീകരണം. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപെ്പടാതെ സൂകഷിക്കണം. ഗൃഹനിര്‍മ്മാണത്തിനു സാധ്യത. ശ്രീ രാമ മൂര്‍ത്തി, വിരാഹ മൂര്‍ത്തി എന്നീ ദേവതകളെ ഭജിക്കുക.
ഉത്രം - ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണിത്. ഔദ്യോഗിക രംഗത്ത് അര്‍ഹമായ ആനുകൂല്യം, ആരോഗ്യം മെച്ചപെ്പടും. ഉപരി പഠനകാര്യങ്ങളില്‍ അഡ്മിഷന്‍ കിട്ടുന്നതിന് തടസ്‌സമുണ്ടാകും. കന്നിക്കൂറുകാരായ ഉത്രം നകഷത്രക്കാര്‍ക്ക് മംഗളയോഗം ഉണ്ട്. അഗ്നി, ആയുധം, വാഹനം വൈദ്യുതി എന്നിവയില്‍ ശ്രദ്ധിക്കുക. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവര്‍ വിസയും മറ്റു യാത്രാ രേഖകളും ശരിയായി കിട്ടിയാല്‍ യാത്ര തിരിക്കും മുമ്പ് എല്‌ളാം വിശദമായി അന്വേഷിച്ച് ജോലിയ്ക്ക് ഒരു പ്രശ്‌നവും ഇലെ്‌ളന്നു ഉറപ്പുവരുത്തുക. കന്നിക്കാരായ ഉത്രം സ്ത്രീകളില്‍ ദേഹദുരിതത്തിനു സാധ്യതയുണ്ട്. ആദിത്യഹൃദയം ജപിക്കുക. ശിവ വിഷ്ണു കേഷത്രത്തില്‍ കരിക്കഭിഷേകം നടത്തുക.
അത്തം - വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അത്തം 3-ാം പാദത്തില്‍ ജനിച്ച സ്ത്രീകള്‍ കരുതലോടെ പെരുമാറേണ്ട സമയമാണിത്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ അല്പം വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. ഗൃഹത്തില്‍ ശാന്തിയും സമാധാനവും കുറയും. നികേഷപങ്ങളില്‍ നിന്നും വരുമാനം കുറയും. സാമ്പത്തിക നേട്ടം കുറയും. തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവിശ്യമായി വരും. ശത്രു പീഠ കൂടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റവും സ്ഥാനക്കയറ്റവും അനുകൂലസ്ഥാനത്തേക്കു കിട്ടും. കോടതി വ്യവഹാരങ്ങള്‍ കാലതാമസം നേരിടും. ദാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അസുഖങ്ങള്‍ വര്‍ദ്ധിക്കും, തീര്‍ത്ഥാടനത്തിന് താല്‍പര്യം വര്‍ദ്ധിക്കും. ഗര്‍ഭിണികള്‍ ആരോഗ്യം ശ്രദ്ധിക്കണം. നേത്രായുഗ രാശിക്കാരായ ഇവര്‍ക്ക് ജനങ്ങള്‍ ദ്രവ്യം കൊണ്ടു കൊടുക്കുന്നവരല്‌ള. ഇവര്‍ക്ക് അവിടവിടെ അലഞ്ഞലഞ്ഞു തിരിഞ്ഞ് ദ്രവ്യലാഭം ഉണ്ടാക്കാം.
തുലാം രാശി :-
ചിത്തിര, ചോതി, വിശാഖം, 9,4,3 (ജന്മസംഖ്യ) തുലാ രാശിക്കാര്‍ ദ്വബരയുഗക്കാരായ ഇവര്‍ സ്വന്തം ധനംകൊണ്ട് കച്ചവടം, കൃഷി, മുതലായവ ചെയ്ത് ദ്രവ്യലാഭം ഉണ്ടാക്കും. സാമ്പത്തികാഭിവൃത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം, പണച്ചിലവു കൂടാതെ വരുമാനത്തില്‍ കുറവു വരാനും സാധ്യതയുണ്ട്. പണച്ചിലവു കൂടാനും വരുമാനത്തില്‍ കുറവു വാരാനും സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് പല മേഖലകളിലും ഇഷ്ടപെ്പടുമെങ്കിലും അത് പലതും ഉദ്ദേശിച്ച കാലത്ത് നടക്കാന്‍ പ്രയാസമാണ്. അവിചാരിതമായ തടസ്‌സങ്ങള്‍ വന്നുചേരും. പകെഷ പുതിയ കര്‍മ്മ മേഖലകള്‍ ഇവരെ തേടിയെത്തും. പുതിയ പരീകഷണങ്ങളും നിരീകഷണങ്ങളും നടത്തി അവയില്‍ വിജയിക്കും. ശത്രുക്കളും അസൂയാലുക്കളും പല പ്രതിസന്ധികളും ഉണ്ടാക്കും. ഈ വര്‍ഷത്തെ പ്രധാന വിഷയം നിങ്ങളുടെ ആരോഗ്യമാണ്. ഊര്‍ജ്ജ്വസ്വലത പഠനത്തെയും ജോലിയെയും ബാധിക്കും. ജോലി ചെയ്യുമ്പോള്‍ വിശ്രമിക്കാന്‍ തോന്നും. ഈ അവസ്ഥ പഠനത്തിലും ജോലിയിലും പ്രയാസമുണ്ടാക്കും. വിദ്യാഭ്യാസവുമായി ബന്ധപെ്പട്ട കാര്യത്തില്‍ ധന സഹായം, ഉന്നതസ്ഥാനിയാരുടെ സഹായവും ലഭിക്കും. ഇതിനാവിശ്യമായ സഹായവും ലഭിക്കും. മത്സര പരീകഷകളില്‍ വിജയിക്കും. പ്രൊഫഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. എന്നാല്‍ തടസ്‌സങ്ങള്‍ അതിജീവിച്ച് മുന്നോട്ട് പോകുക. മെഡിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗക്കാര്‍ക്ക് അംഗീകാരം ലഭിക്കും. അനുകൂലമായ ട്രാന്‍സ്ഫറും ശമ്പള വര്‍ദ്ധനവും ലഭിക്കും. മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകരില്‍ നിന്നും സഹകരണം കുറയും. ഇഷ്ടജനങ്ങളുടെ വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നത് മനസ്‌സിനെ അലട്ടും, തീരുമാനത്തെ ഇതു ബാധിക്കാനിടയാകും. ജോലിയില്‍ മാറ്റം നന്ന്. പ്രണയത്തിന് സാധ്യത, ഇപേ്പാള്‍ കിട്ടുന്ന ജീവിത പങ്കാളിയെ പിന്നീട് വെറുക്കാന്‍ ഇടയാകും, ആയതിനാല്‍ മുതിര്‍ന്നവരുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതാണ്. നമുക്കൊപ്പമുള്ളവരുടെ വശത്തുള്ള ബന്ധം മാത്രം സ്വീകരിക്കുക. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഉത്തമമായിരിക്കും. പഠനത്തില്‍ തോല്‍വിക്കു സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രാര്‍ത്ഥനയോടെ വൈദ്യസഹായം സ്വീകരിക്കണം. നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുക. കുടുംബത്തില്‍ മംഗള കര്‍മ്മത്തിനു സാധ്യത. ആരോഗ്യ പ്രശ്‌നങ്ങളെ പ്രാര്‍ത്ഥിക്കുക. കുടുംബത്തില്‍ മംഗളകര്‍മ്മത്തിനു സാധ്യത. ലോട്ടറി, പ്രശസ്തി എന്നിവയ്ക്കു സാധ്യത. ശ്രീ ചാമുണ്ഡേശ്വരി പ്രാര്‍ത്ഥന അത്യാവിശ്യം.
ചിത്തിര - ഈ നകഷത്രക്കാര്‍ക്ക് സര്‍വ്വാദിഷ്ട സിന്ധിയുള്ള വര്‍ഷമാണിത്. ചൊവ്വയുടെ ആദിപത്യമുള്ള വര്‍ഷമാണിത്. ചൊവ്വയാണ് ഈ വര്‍ഷത്തെ വില്‌ളന്‍. നിങ്ങളുടെ വാക്കിനും പ്രവൃത്തിയ്ക്കും ജനം അംഗീകാരം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനു ഉയര്‍ച്ചക്കു സാധ്യത. പ്രവൃത്തി മണ്ഡലത്തില്‍ നേട്ടം. നികേഷപങ്ങളില്‍ നിന്നും കൂടുതല്‍ നേട്ടം. നികേഷപങ്ങളില്‍ നിന്നും കൂടുതല്‍ വരുമാനം. പുതിയ തൊഴിലവസരങ്ങള്‍ വരും. ബന്ധുക്കളില്‍ നിന്നും സഹകരണമുണ്ടാകും. പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് നന്ന്. ശാരീരിക പീഢയ്ക്കു സാധ്യത. ഹനുമാന് കരിക്കഭിഷേകം നടത്തുക.
ചോതി - ഈ നകഷത്രക്കാര്‍ക്ക് സര്‍വ്വാഭിഷ്ട സിന്ധി ലഭിക്കുന്നതാണ്. വിവാഹ തടസ്‌സം അകലും. ബിസിനസ്‌സില്‍ പുരോഗതി. തൊഴില്‍ മേഖലത്തില്‍ നേട്ടം. ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യം കൈവരും. ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച കാര്യം നടക്കും. സാമ്പത്തിക ബാധ്യത കുറയും. കുടുംബ ജീവിതത്തില്‍ സംതൃപ്തി കുറയും. ജീവനക്കാര്‍ക്ക് അനുകൂലന സ്ഥാന ചലനം കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അഭിവൃത്തി. മംഗളകര്‍മ്മങ്ങളില്‍ പങ്കചേരും. നാഗാരാധന നടത്തുക. ശിവ വിഷ്ണു കേഷത്രങ്ങളില്‍ കരിക്കഭിഷേകം നടത്തുക.
വൃശ്ചികരാശി :-
വിശാഖം, അനിഴം, കേട്ട ജന്മസംഖ്യ 3, 8, 5 വിശ്ചികമാസം ജനിച്ചവര്‍. കലിയുഗ രാശിക്കാരായ ഇവര്‍ക്ക് ഒരു വിധത്തിലും ദ്രവ്യലാഭം ഉണ്ടാകുന്നതല്‌ള. പൊതുവെ ഭാഗ്യം വന്നുചേരുന്ന വര്‍ഷമായിരിക്കും ഇത്. വരുമാനം വര്‍ദ്ധിക്കും. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം നേടാം. കലാ വീഡിയോ രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. പണം ഉണ്ടാക്കുന്നതിനും നേട്ടം ലഭിക്കുന്നതിനും കാലം അനുകൂലമായിരിക്കും. എല്‌ളാ കാര്യങ്ങളിലും നല്‌ള ഒരു മാറ്റം വരുത്തുവാന്‍ ഈ വര്‍ഷം കഴിയും. സ്വന്തമായി വീടും, വരുമാന മാര്‍ഗ്ഗവും വന്നു ചേരും. ജീവിത നിലവാരത്തില്‍ സാരമായ ഒരു മാറ്റം വന്നു ചേരുവാന്‍ സാധ്യതയുണ്ട്. പുതിയ വാഹനം വീട് എന്നിവയ്ക്ക് ലോണും മറ്റും കിട്ടുവാന്‍ സാധ്യത കൂടുതലാണ്. വേണ്ട പെട്ടവര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീകഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ അല്‍പം ബുദ്ധിമുട്ടോടുകൂടി മാത്രമേ ലഭിക്കുകയുള്ളൂ. ഈ രാശിയില്‍ ജനിച്ചവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായി ടെന്‍ഷന്‍ ഉണ്ടാകാം. വാക്കുകള്‍ അന്യര്‍ക്ക് ദോഷം വരാത്ത രീതിയില്‍ ഉപയോഗിക്കുക. നന്നായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുക. മൂത്രാശയ രോഗത്തിന് സാധ്യത, കൂടാതെ തോള്‍ ഭാഗത്തും അസുഖത്തിന് സാധ്യത. ബിസിനസ്‌സില്‍ നേട്ടം ഉണ്ടാക്കുന്ന സമയമാണിത്. ശത്രു ശല്യവും അസൂയാലുക്കളെകൊണ്ടും ബുദ്ധിമുട്ടുണ്ടാക്കുന്ന സമയമാണിത്. നരസിംഹമൂര്‍ത്തിയെ ഭജിക്കുക. പ്രണയത്തിലും വിവാഹത്തിലും തീരുമാനങ്ങള്‍ എടുക്കും മുമ്പ് നന്നായി ആലോചിക്കുക. അകാരണമായി കാര്യങ്ങള്‍ വൈകാനും മാനസികമായ അലട്ടലിനും സാധ്യത. നേട്ടമുണ്ടാകുന്ന വര്‍ഷമാണിത്. ആഡംബരം കൂടും, അമിത ചിലവ് കടം വരാതെ സൂകഷിക്കുക. ഗൃഹത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുവഴി ശാന്തിക്കുറവും, പണച്ചിലവും കൂടും. പാര്‍ണര്‍ഷിപ്പ് ബിസിനസ്‌സില്‍ അഭിപ്രായ ഭിന്നതയ്ക്കു സാധ്യത. വിദ്യാര്‍ത്ഥികള്‍ കൂട്ട് കെട്ട് ശ്രദ്ധിക്കണം, അതിലൂടെ മാനസ്‌സികവിഷമത്തിനും നിയമ നടപടിയ്ക്കും സാധ്യത. നാഗര്‍ക്ക് കരിക്കഭിഷേകം ചെയ്ത് പ്രായസം നീക്കുക.
വിശാഖം - ധാതു നകഷത്രക്കാരായ ഇവര്‍ തന്റെ കാര്യം നേടിയെടുക്കുവാന്‍ സൂത്രശാലികളാണ്. വിശാഖം ഒന്നാം പാദ നകഷത്രക്കാര്‍ക്ക് ദൈവ കല്‍പന എന്ന രൂപേണ തന്റെ ഇരുപ്പിടത്ത് എല്‌ളാം മൃഷ്ടാന്നം ലഭിക്കും. പൊതുവെ ഗുണം നിറഞ്ഞ വര്‍ഷമാണിത്. ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. ആരോഗ്യനില മെച്ചപെ്പടും. മംഗളകാര്യങ്ങള്‍ തീരുമാനമാകും. വിദേശ സഹായം ലഭിക്കും. പ്രവൃത്തി രംഗം അനുകൂലമാകും. സന്താനങ്ങള്‍ക്ക് സര്‍വ്വാഭിഷ്ടസിദ്ധി ഉണ്ടാകും. ഗൃഹാന്തരീകഷം സന്തോഷ പ്രഭമായിരിക്കും. പുണ്യസ്ഥലം സന്ദര്‍ഷിക്കും. വീട്ടുപരകരണങ്ങള്‍ വാങ്ങും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തതില്‍ വിജയം നേടും. തന്നെക്കാള്‍ താഴ്ന്നവരുമായി മാനസിക അടുപ്പം പുലര്‍ത്തും, മേലധികാരികളുടെ സഹകരണം മെച്ചപെ്പടും. വരുന്ന സല്‍ക്കാരത്തിന് പണമിറക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീകഷിച്ചിരുന്ന ജോലി ലഭിക്കുവാന്‍ നവഗ്രഹത്തെ പ്രാര്‍ത്ഥിക്കുക. ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പ കഴിവതും എടുക്കാതിരിക്കുക. വാക്കു തര്‍ക്കങ്ങളില്‍ കഴിവതും ഏര്‍പെ്പടാതിരിക്കുക. സഹപ്രവര്‍ത്തകരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകാം.
അനിഴം - ധാതു മൂല്യ നകഷത്രക്കാരായ ഇവര്‍ ഒരു പിടി പിടിച്ചാല്‍ പിടിച്ചിടത്തു തന്നെ നില്‍ക്കുന്നവരാണ്. തേളിനെപേ്പാലെ പിടിച്ചാല്‍ പിടിവിടുകയില്‌ള. മാനിനെപേ്പാലെ അഴകുള്ളവരായിരിക്കും. സംഗീതത്തിലും ആഡംബരത്തിലും ഭ്രമമുള്ളവരായിരിക്കും. അനിഴം 1-ാം പാദക്കാര്‍ക്ക് ദൈവകല്‍പ്പനയെന്നോണം ഇരിപ്പിടത്തിലെല്‌ളാം കിട്ടുന്നവരാണ്. ദൈവീകകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. വിദേശയാത്രയ്ക്ക് തടസ്‌സങ്ങള്‍ ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഇടപെടും. ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപേ്പാലെ ഇടപഴകും. ചിലവുകള്‍ നിയന്ത്രിക്കുക. ഗൃഹാന്തരീകഷം സന്തോഷകരമാകാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. ശരീര പീഡകള്‍കുറയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും അനുകൂല സ്ഥാന ചലനവും കിട്ടും. പൂര്‍വ്വിക സ്വത്ത് ലഭിക്കുവാന്‍ അവസരം. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. ഉപരി പഠനത്തില്‍ ആഗ്രഹിച്ച വിഷയത്തിന് അഡ്മിഷന്‍.
തൃക്കേട്ട - ഭൂമി, വാഹനം എന്നിവ വാങ്ങാന്‍ ആലോചിക്കും. ഗൃഹനിര്‍മ്മാണ ലോണ്‍ ലഭിക്കും. ഉപരി പഠനം ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കും. പുതിയ സംരംഭത്തില്‍ ഏര്‍പെ്പടും. തൃക്കേട്ട 1-ാം പാദത്തില്‍ ജനിച്ചവര്‍ക്ക് ദൈവകല്‍പ്പന പോലെ ഏതുകാര്യത്തിലും അന്യരില്‍ നിന്നും പ്രതിഫലമായി ലഭിക്കുന്നതാണ് ഇരിയ്ക്കുന്നിടത്ത്. ധനുരാശി :-
ധനുമാസത്തില്‍ ജനിച്ചവര്‍ മൂലം, പൂരാടം, ഉത്രാടം, 7, 6, 1 ജന്മസംഖ്യ കൃതയുഗ രാശിക്കാരായ ഇവര്‍ സത്യം ധര്‍മ്മം നീതി എന്നിവ പുലര്‍ത്തുന്നവരായിരിക്കും. ദൈവ കല്‍പ്പന എന്നപോലെ എല്‌ളാ പേര്‍ക്കും അടുത്തുചെന്ന് ധനം, ദ്രവ്യം എന്നിവ ഇഷ്ടാനുസരണം ഇവര്‍ക്ക് നല്‍കുന്നതാണ്. അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണിത്. തടസ്‌സങ്ങളും, പ്രയാസങ്ങളും, ദുഃഖങ്ങളും നീങ്ങി ജോലിയിലും ബിസിനസ്‌സിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമാണിത്. ജീവിതത്തില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ടാകും. നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടും ലഭിക്കും. കാര്യങ്ങളില്‍ മുന്നോട്ടിറങ്ങാന്‍ ഊര്‍ജ്ജം ലഭിക്കും. അനുകൂല ട്രാന്‍സ്ഫര്‍ പ്രമോഷന്‍ ഇവ ലഭിക്കും. ശമ്പള വര്‍ദ്ധനവും പ്രതീകഷിക്കാത്ത സമയത്ത് അല്പം പണവും ലഭിക്കാന്‍ യോഗം. പുതിയ വാഹനങ്ങളോ ആഡംബരവസ്തുക്കളോ വന്നു ചേരുവാന്‍ യോഗം. ധനം നികേഷപിക്കുന്നതിന് പ്‌ളാന്‍ ചെയ്യും. പ്രണയം ഉണ്ടാകാം, വിവാഹ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. പുതിയ വീട്, വസ്തു ഇവ വന്നു ചേരാന്‍ യോഗമുണ്ട്. അനാവിശ്യമായി ധനം നഷ്ടപെ്പടുത്തും. കുടുംബത്തില്‍ സന്തതി ജനനവും ആഘോഷത്തിനും യോകം. ബിസിനസ്‌സ് വിപുലീകരിക്കുവാന്‍ യോഗമുണ്ട്. ആത്മവിശ്വാസവും സന്തോഷവും വര്‍ദ്ധിക്കും. മെഡിക്കല്‍ എഞ്ചിനിയറിംഗ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ലോട്ടറി ലഭിക്കുവാന്‍ യോഗം. പ്രൊഫഷണല്‍ കോഴ്‌സ് അഡ്മിഷന് യോഗം കാണുന്നു. അതിനാല്‍ വിനോദം കുറച്ച് പഠനകാര്യത്തില്‍ മനസ്‌സ് കേന്ദ്രീകരിക്കുക. ഉയര്‍ന്ന ആള്‍ക്കാരുടെ സഹായം ലഭിക്കും. കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് പേ്‌ളസ്‌മെന്റ് ലഭിക്കും.
മൂലം - ഗുണാനുഭവം കൂടും. നിയമന ഉത്തരവിനു സാധ്യത. പുതുതായി ഏറ്റെടുക്കുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തി ച്ചേരും. ശത്രുക്കള്‍ മിത്രങ്ങളാകും. മോശം സ്വഭാവക്കാര്‍ക്ക് കുടുംബ ഭദ്രത കുറയും.
പൂരാടം - പൂരാടം നകഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൂടിയിരിക്കും. അത്ഭുതകരമായ വിവാഹത്തിനു സാധ്യത. ശാരീരികവും മാനസികവുമായ വിഷമങ്ങള്‍ മാറും. ദൈവീക കാര്യങ്ങളില്‍ മുഴുകി മനസ്‌സന്തോഷം കണ്ടെത്തുക.
ഉത്രാടം - അഭിഷ്ട സിന്ധി ലഭിക്കാം. തൊഴില്‍ ലബ്ദി, കര്‍മ്മരംഗം പുഷ്ടിപെ്പടും, കുടുംബസുഖം, ആത്മ ധൈര്യം, ഭാഗ്യം സല്‍ക്കീര്‍ത്തി, കുടുംബ ഓഹരി വീതം വെച്ചു കിട്ടാം.
മകരം രാശി :-
മകരത്തില്‍ ജനിച്ചവര്‍, ഉത്രാടം, തിരുവോണം, അവിട്ടം സംഖ്യ 1,2,9 ത്രേതായുഗക്കാരായ ഇവര്‍ക്ക് ജനങ്ങള്‍ ദ്രവ്യം കൊണ്ടു കൊടുക്കുകയില്‌ള. അവിടെയും ഇവിടെയും അലഞ്ഞു ദ്രവ്യം സമ്പാദിക്കുന്നവരാണ് ഇവര്‍. അനുകൂല മാറ്റം പ്രതീകഷിക്കാം. പ്രതീകഷിക്കുന്ന ധനമോ ജോലിയോ ലഭിക്കാം. മനസ്‌സിന് സന്തോഷമുണ്ടാകും. മത്സര പരീകഷയില്‍ വിജയം പ്രതീകഷിക്കാം. വിദേശ ജോലിയ്ക്കു പറ്റിയ സമയം. അര്‍ഹതയുള്ള ജോലിയ്ക്കു മാത്രം ശ്രമിക്കുക. ലഭിക്കുന്ന പണം ബുദ്ധിപൂര്‍വ്വം മാത്രം ചിലവഴിക്കുക. ജലബന്ധമുള്ള രാശിയായതുകൊണ്ട് ജല സംബന്ധമായ സുഖത്തിനു സാധ്യതയുണ്ട്. വിവാഹ ആലോചനയ്ക്ക് സാധ്യത. വീട്, വാഹനം എന്നിവയ്ക്കു വായ്പ ലഭിക്കാം. പുതിയ ആഡംബര വസ്തുലഭിക്കാന്‍ സാധ്യത. ടെക്‌നിക്കല്‍ കോഴ്‌സ് ചെയ്തവര്‍ക്ക് ജോലിക്ക് സാധ്യത. കലാകാരന്‍മാര്‍ക്ക് സമയം നന്ന്. പുതിയ അവസരവും മേന്മയ്ക്കും സാധ്യത. കലാകാരന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രശസ്തി ലഭിക്കാന്‍ സാധ്യത.
തിരുവോണം - സര്‍വ്വാഭിഷ്ട സിദ്ധിയ്ക്കു സാധ്യത. സ്വസ്ഥതയ്ക്കും മനസമാധാനത്തിനും യോഗം. ബന്ധുക്കള്‍ സ്‌നേഹമായി ഇടപെടും. ജീവിത നിലവാരം നന്നായിരിക്കും. സന്താനങ്ങള്‍ക്കു ഉയര്‍ച്ച. ഗൃഹോപകരണങ്ങളും ആഭരണങ്ങള്‍ക്കും യോഗം. രാഷ്ര്ടീയത്തിലും, കലാകായിക രംഗത്തുള്ളവര്‍ക്കും ഗുണാനുഭവമുണ്ടാകും.
അവിട്ടം - ഗുണദോഷ സമിശ്രമായ വര്‍ഷമായിരിക്കും. ഈ വര്‍ഷത്തെ വില്‌ളരായിരിക്കും അവിട്ടക്കാര്‍. ഉപരി പഠനത്തിനു സാധ്യത. മതപരമായ കാര്യത്തില്‍ ശ്രദ്ധകൂടും. എഴുത്തു പരീകഷയിലും ഇന്റര്‍വ്യൂവിലും വിജയം കരസ്ഥമാക്കും. കുടുംബത്തില്‍ ചിട്ടയും, സ്ഥിരതയും ഉണ്ടാകും. പങ്കാളിത്ത സംരംഭങ്ങളില്‍ നിന്നും മാറിനില്‍ക്കുന്നതു നന്ന്. മതിയായ രേഖകളില്‌ളാതെ സാമ്പത്തിക സഹായം നല്‍കാതിരിക്കുക. പുതിയ തൊഴില്‍ ലഭിക്കാന്‍ സാധ്യത. ഔദ്യോഗിക രംഗത്ത് ജോലി ഭാരം കൂടാന്‍ സാധ്യത. കോടതി കാര്യത്തില്‍ അനുകൂല വിധി. ഭാഗ്യക്കുറി ലഭിക്കാം, ജീവനക്കാര്‍ക്ക് അനുകൂല സ്ഥലമാറ്റവും പ്രമോഷനും സാധ്യത.
കുംഭം രാശി :-
കുഭമാസം ജനിച്ചവര്‍ അവിട്ടം, ചതയം, പൂരുരുട്ടാതി 9, 4, 3 (ജന്മസംഖ്യ) ദ്വാപരയുഗക്കാരായ ഇവര്‍ സ്വന്തം ധനം കൊണ്ട് കൃഷി, കച്ചവടം എന്നിവ ചെയ്ത് പണമുണ്ടാക്കുന്നവരാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് മോശമില്‌ളാത്ത ജോലി ലഭിക്കാം. അനുകൂലമായ ഫലത്തിനു സാധ്യത. മെഡിക്കല്‍ വിഭാഗത്തിലുള്ളവര്‍ക്ക്, സോഫ്റ്റ് വെയര്‍ ഇന്‍ഞ്ചിനിയറിംഗ് എന്നിവര്‍ക്ക്, സാമ്പത്തിക നേട്ടം പ്രതീകഷിക്കാം. എം എന്‍ സി, വിദേശ ജോലി എന്നിവര്‍ക്ക് ജോലി മാറാനോ, പ്രമോഷനോ സാധ്യത. ആന്ധ്യാപനം, കലാരംഗം, ജേര്‍ണലിസം എന്നിവര്‍ക്കും കാലം അനുകൂലമാണ്. പെന്‍ഷന്‍ കൂടുതലുണ്ടാകും. ഉറക്കക്കുറവും ശാരീരിക കഷീണവുമുണ്ടാകും. പ്രതിബന്ധത്തെ അതിജീവിച്ച് മുന്നോട്ടു പോകേണ്ട സമയമാണിത്. പല പുതിയ രംഗത്തും വിജയ സാധ്യത ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായി വരും. ആഡംബരങ്ങള്‍ക്ക് പണം ചിലവാക്കും. വീട്, വാഹനം വിദ്യാഭ്യാസം എന്നിവയ്ക്ക് ലോണ്‍ കിട്ടും. കുടുംബത്തില്‍ സന്തോഷത്തിനും മംഗളകര്‍മ്മത്തിനും സാധ്യത. ഉല്‌ളാസയാത്ര, തീര്‍ത്ഥാടനം എന്നിവയ്ക്കു സാധ്യത. വീട്ടമ്മമാര്‍ക്ക് പുതിയ ഗൃഹോപകരണത്തിനും സാധ്യത. ബിസിനസ്‌സ് രംഗത്തുള്ളവര്‍ പുതിയരംഗത്ത് പ്രവേശിക്കുന്നതു ആലോചിച്ചുമാത്രം. ഓരോ കരാറും ശ്രദ്ധയോടു മാത്രം കൈ കാര്യം ചെയ്യുക. കാര്യങ്ങള്‍ ഉദ്ദേശിച്ച സമയം തീരണമെന്നില്‌ള. നല്‌ള യോജിപ്പുള്ള ജാതകം മാത്രം വിവാഹത്തിനു ആലോചിക്കുക. കോടതി സംബന്ധമായ പ്രയാസങ്ങളുണ്ടാകും. ആത്മര്‍ത്ഥമായ പ്രാര്‍ത്ഥനയില്‍ ദോഷം മാറ്റുക.
ചതയം - സന്താനത്തിന്റെ വിദ്യയ്ക്കായി പണം ചിലവഴിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നേട്ടമുണ്ടാകും. പ്രവര്‍ത്തികളില്‍ മിതത്വം പാലിക്കുക. വീട്, വാഹനം, വസ്തു എന്നിവയ്ക്കു സാധ്യത. അപ്രതീകഷിത ഭാഗ്യം ലഭിക്കും. ഭാഗ്യക്കുറി ലഭിക്കാന്‍ യോഗം. പൂര്‍വ്വിക സ്വത്ത് അനുഭവിക്കാന്‍ യോഗം, വിദേശ സഹായത്തിനു സാധ്യത. കോടതി വിഷയത്തില്‍ വിജയം.
പൂരുരുട്ടാതി - ഉദേശകാര്യങ്ങള്‍ പലതും നേടും. പുതുതായി ഗൃഹം വാങ്ങനോ, പുതുക്കാനോ യോഗം. പ്രവൃത്തി രംഗം പുഷ്ടിപെ്പടും. ദൂരയാത്രകളില്‍ നേട്ടം. തൊഴില്‍ രംഗത്ത് സംതൃപ്തി. കലാകായിക രംഗത്തുള്ളവര്‍ക്ക് നേട്ടം. തൊഴിലിനു യോഗം. ബന്ധുക്കളുടെ സഹായം, കുടുംബ ബാധ്യത കുറയാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വിവാഹ കാര്യത്തില്‍ തടസ്‌സം മാറി മംഗല്യ ഭാഗ്യം ലഭിക്കും. ഗൃഹത്തില്‍ ശാരീരിക പീഠയ്ക്കു സാധ്യത.
മീനം രാശി :-
മീന മാസത്തില്‍ ജനിച്ചവര്‍ പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി, ജന്മസംഖ്യ 3,8,5 കലിയുഗരാശിക്കാരായ ഇവര്‍ക്ക് ഒരു വിധത്തിലും ദ്രവ്യലാഭം ഉണ്ടാകുകയില്‌ള. പ്രതീകഷയോടെ മുന്നോട്ടു പോകേണ്ട സമയമാണിത്. ജോലിയില്‍ നല്‌ള അവരസങ്ങള്‍ പ്രതീകഷിക്കാതെ വന്നെത്തും. അലസത മാറ്റിവച്ച് അവസരങ്ങള്‍ ഉപയോഗിക്കുക. മാനേജ്‌മെന്റ്, മെഡിക്കല്‍ ഫീഡിലുള്ളവര്‍ക്ക് ഉപരിപഠനത്തിനു യോഗം. പുതിയ സ്ഥാനത്തേക്ക് വരാനുള്ള യോഗമുണ്ട്. ചുമതലകള്‍ കൂടുതല്‍ വരുന്നതിനാല്‍ മാനസ്‌സിക പിരിമുറുക്കം വരാം. വിദ്യാഭ്യാസം പൂര്‍ത്തിയായ വര്‍ക്ക് സ്വന്തമായി വരുമാനം വരാം. പ്രമോഷന്‍ അനുകൂലമാറ്റം എന്നിവയ്ക്കു ഒരു തടസ്‌സത്തിനു ശേഷം നന്നാകും. വാഹനം, ഗൃഹം എന്നിവ വാങ്ങുന്നതിനെ ക്കുറിച്ച് ചിന്തിക്കും. അവിചാരിതമായ കണ്ടുമുട്ടല്‍ പ്രേമത്തില്‍ എത്തിച്ചേരും. ജീവിതം വര്‍ണ്ണമാക്കുന്ന ഒരു ബന്ധത്തില്‍ എത്തിച്ചേരാം. കുടുംബത്തില്‍ സ്വരച്ചേര്‍ച്ചയില്‌ളായ്മക്കു സാധ്യത. ഗൃഹോപകരണം വാങ്ങാന്‍ ആഡംബര വസ്തു വാങ്ങാനും സാമ്പത്തിക നില മെച്ചപെ്പടാനും സാധ്യത. കച്ചവടം മോഷമില്‌ളാതെ തുടരും. ആഡംബര വസ്തുവാങ്ങാനും സാധ്യത. വേണ്ടപെ്പട്ടവര്‍ക്ക് ആള്‍ ജാമ്യം നല്‍ക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മാന്ദ്യം സംഭവിക്കും. അതിനാല്‍ അലസമായ പ്രവൃത്തി ഒഴിവാക്കുക. അംഗങ്ങളുടെ ചലനം വേഗത്തിലാക്കുക. അതിനാല്‍ അലസത കുറയും. ശനി വ്യാഴം എന്നിവയുടെ പ്രീതി സമ്പാതിക്കുക. വിവാഹ തടസ്‌സം മാറും. നല്‌ള വിവാഹത്തിനു യോഗം. നല്‌ള പൊരുത്തം നോക്കി വിവാഹം നടത്തുക. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കുക. കഷീണം, സന്ധിവേദന, രകത സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാം. ജല രാശിയായതിനാല്‍ ജല സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി അന്വേഷകര്‍ക്ക് ചെറിയ ജോലി പ്രതീകഷിക്കാം. വസ്തു, വാഹനം, ഫഌറ്റ് എന്നിവയുടെ ഡോക്‌മെന്റ്‌സ് ശരിയാണോ എന്ന് ഉയര്‍ന്ന വ്യകതികളെക്കൊണ്ട് (വക്കീലന്‍മാരെ പോലെയുള്ളവരെ) പരിശോധിപ്പിക്കണം. അലെ്‌ളങ്കില്‍ അബന്ധത്തില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ജനങ്ങളില്‍ നിന്ന് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ എല്‌ളാവരില്‍ നിന്നും അകലം പാലിക്കുന്നത് നല്‌ളതാണ്. സ്വന്തം രഹസ്യങ്ങള്‍ പരസ്യമാകാതെ സൂകഷിക്കുക. വേണ്ടപെ്പട്ടവരെ കൊണ്ട വൈകാലിക പ്രയാസം വരുന്നകാലമായതിനാല്‍ അടുപ്പം നിയന്ത്രിക്കുക. വൈദ്യസഹായം തേടുന്നത് നന്ന്. നിഷ്ടയായ ജീവിതം നയിക്കേണ്ടതാണ്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂകഷിക്കുക.
ഉതൃട്ടാതി - ഗുണാനുഭവങ്ങള്‍ കൂടും. സന്താനത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മത്തിനു സാധ്യത. കീര്‍ത്തി വര്‍ദ്ധിക്കും. ദൈവീക കാര്യത്തില്‍ ശ്രദ്ധ ചെലുത്തും. വിദ്ധ്യാര്‍ത്ഥികളുടെ ശ്രദ്ധയും, ഉത്സാഹവും, ഓര്‍മ്മ ശകതിയും കുറയും. ഗൃഹപ്രീതിവരുത്തുക. ഉപരിപഠനത്തിനു സാധ്യത കൂടും. കോടതി വിധി ഗുണകരമാകും. വിദ്യര്‍ത്ഥികള്‍ക്ക് ഉദ്യോഗത്തിനു സാധ്യത. അയല്‍ക്കാരില്‍ നിന്നും ഉറ്റമിത്രത്തില്‍ നിന്നും സഹായം ലഭിക്കും.
രേവതി - ഈ നകഷത്രക്കാര്‍ക്ക് ഈ വര്‍ഷം നേട്ടം കൂടിയിരിക്കും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. കീഴ് ജീവനക്കാരില്‍ നിന്നും മെച്ചപെ്പട്ട സമീപനമുണ്ടാകും. കോടതികാര്യം ഒത്തുതീര്‍പ്പിലാകും. കിട്ടാകടങ്ങള്‍ തിരിച്ചു കിട്ടും. വിദേശയാത്ര സഫലീകൃതമാകും. അധ്വാനത്തിനു പൂര്‍ണ്ണഫലം കിട്ടും. നിരവധി കാര്യങ്ങള്‍ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ വിജയകരമായി ചെയ്തുതീര്‍ക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. അപ്രതീകഷിത സമ്മാനം ലഭിക്കും. സ്വകാര്യ പണമിടപാടുകള്‍ ചെയ്യുന്നവര്‍ ക്രിയ വിക്രയത്തില്‍ ശ്രദ്ധിക്കണം.
കൃതായുഗ രാശിയെങ്കിലോ, കൃതായുഗ രാശി നവാംശകത്തിലോ ജനിച്ചവര്‍ക്ക് ദൈവ കല്‍പനയാല്‍ എന്ന പോലെ ദ്രവ്യം അടുത്തു കൊണ്ടു കൊടുക്കന്നവരാണ്. മേടം, ചിങ്ങം, ധനു രാശിയില്‍ ജനിച്ചവര്‍. എല്‌ളാ നകഷത്രങ്ങളുടെയും 1-ാം പാദത്തില്‍ ജനിച്ചവര്‍, മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം എന്നീ മൂര്‍്ത്തി ഭാവങ്ങളില്‍ ഭജിക്കുക. ദോഷ ഫലങ്ങള്‍ കുറയ്ക്കുവാനും ഗുണഫലങ്ങള്‍ കൂട്ടുവാനും ഇത് സഹായിക്കും.
ത്രേയാ യുഗരാശിയിലൊ, നേത്രായുഗ നവാം ശകത്തിലൊ ജനിച്ചവര്‍ക്ക് അവിടവിടെ നടന്ന കഷ്ടപെ്പട്ട് ദ്രവ്യലാഭം ഉണ്ടാക്കണം. ഇവടം, കന്നി, മകരം രാശിയില്‍ ജനിച്ചവര്‍, എല്‌ളാ നകഷത്രത്തിന്റെയും 2-ാം പദത്തില്‍ ജനിച്ചവര്‍. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ ഇവരെ ഭജിക്കുക. വിശിഷ്ട പിതൃക്കളുടെ ദോഷത്തിനും, ജന്മാന്തര പാപം തീരുന്നതിനും ഇവരെ ഭജിച്ചാല്‍ ഗുണഫലങ്ങള്‍ ലഭിക്കും.
ദ്വാപര യുഗരാശിയിലോ, ദ്വാപര യുഗ നവാംശകത്തിലൊ, ജനിച്ചവര്‍ മുകളില്‍ പറഞ്ഞ രണ്ടുപേരെയും പോലെ ദ്രവ്യ ലഭിക്കുന്നതല്‌ള. സ്വന്തം ധനം കൊണ്ട് കച്ചവടം കൃഷി മുതലായവ ചെയ്താല്‍ ദ്രവ്യലാഭം ഉണ്ടാകും. മിഥുനം, തുലാം, കുംഭരാശിയില്‍ ജനിച്ചവര്‍, എല്‌ളാ നകഷത്രങ്ങളുടെയും 3-ാം പാദത്തില്‍ ജനിച്ചവര്‍, ശ്രീ കൃഷ്ണനെയും ബലരാമനെയും ഭജിക്കുക. ദോഷഫലങ്ങള്‍ മാറി ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കും.
കലിയുഗ രാശിയിലോ, കലിയുഗ രാശി നവാംശകത്തിലോ, ജനിച്ചവര്‍ക്ക്, ഒരു വിധ ദ്രവ്യലാഭവും ലഭിക്കുന്നതല്‌ള. കര്‍ക്കിടകം, വിശ്ചികരാശി, മീനം രാശിയില്‍ ജനിച്ചവര്‍ എല്‌ളാ നകഷത്രക്കാരുടെയും 4-ാം പാദത്തില്‍ ജനിച്ചവര്‍ കല്‍ക്കിയെ ഭജിക്കുക ദോഷങ്ങള്‍ മാറി ഗുണഫലം കൂടുതല്‍ ലഭിക്കും.
അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188
ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട് നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.
ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ് ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.