ബന്ധുജനങ്ങളുടെ വീടുകളില്‍ ഹ്രസ്വസന്ദര്‍ശനം നടത്തുന്നത് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ സന്തോഷമുള്ളവരാക്കും.
ഒരു പുതിയ ജോലി നേടുന്നതിന് തൊഴില്‍ രഹിതര്‍ നടത്തിയ കഠിന പ്രയത്‌നത്തിന് പ്രതീക്ഷിച്ച ഫലം കിട്ടാത്തതില്‍ അവര്‍ ദു:ഖിക്കും.
കുടുംബകാര്യങ്ങളിലെ സമ്മര്‍ദ്ദം മൂലം നിയമവേദിയിലുള്ളവര്‍ക്ക് ഈ ദിവസം ഔദ്യോഗിക കാര്യങ്ങള്‍ ഒഴിവാക്കേണ്ടി വരും.
കായിക രംഗത്തുള്ളവര്‍ക്ക് ഈ ദിവസം വിജയാഘോഷത്തിന്‍േറതാണ്. ഇത് നിങ്ങളുടെ കഴിവുകളെ താഴ്ത്തിക്കെട്ടിയവര്‍ക്കുള്ള ഒരു മറുപടിയായിരിക്കും.