ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

Pathfinder

പാത്ത്ഫൈൻ്റെർ : നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന 15 ഉത്തരങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ കാണാനാവാത്ത ദിവ്യശക്തികൾ നിങ്ങളുടെ ജീവിത സ്വാധീനിച്ചുക്കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് അത് നേരിട്ട് തോന്നിയേക്കില്ല — പക്ഷേ നിങ്ങളുടെ ജീവിത വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത് അവയാണ്. തെറ്റായ സമയത്ത് എടുത്ത ഒരു തെറ്റായ തീരുമാനം വർഷങ്ങളോളം നിങ്ങളെ പിന്നോട്ട് വലിച്ചേക്കാം. പാത്ത്ഫൈൻ്റെർ നിങ്ങളെ ശരിയായ സമയത്ത് ശരിയായ നീക്കങ്ങൾ എടുക്കാൻ സഹായിക്കുന്നു.നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട 15 ചോദ്യങ്ങൾ

  • തൊഴിൽ വളർച്ചയും ജോലി അവസരങ്ങളും
  • പ്രണയം, വിവാഹം, ബന്ധങ്ങൾ
  • സാമ്പത്തിക സുരക്ഷയും സമ്പാദ്യവും
  • ആരോഗ്യം, വ്യക്തിഗത ക്ഷേമം
  • വരാനിരിക്കുന്ന വെല്ലുവിളികളും അതിനുള്ള തയ്യാറെടുപ്പും
  • കുടുംബജീവിതം, സന്താനഫല പ്രവചനങ്ങൾ

…കൂടാതെ ഇതിലപ്പുറം പലതും.

ഓരോ ഉത്തരവും പൂർണ്ണമായും നിങ്ങളുടെ ജാതകത്തെ അടിസ്ഥാനമാക്കിയതാണ്. ഇവ പൊതുവായ പ്രവചനങ്ങൾ ഇല്ല — നിങ്ങളുടെ ഭാവിയെക്കുറിച്ചുള്ള സത്യസന്ധമായ ഉത്തരങ്ങളാണ്, അതിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയും.

നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന 15 പ്രധാന ചോദ്യങ്ങൾ:

1. എന്റെ ജീവിതത്തിൽ എനിക്ക് പ്രശസ്തി ലഭിക്കുമോ?

നിങ്ങളുടെ 10-ാം ഭാവം, സൂര്യന്റെ ശക്തി, പ്രത്യേക യോഗങ്ങൾ, 1-ാം, 9-ാം ഭാവങ്ങൾ, പ്രധാന ദശകൾ, സർവാഷ്ടകവർഗം എന്നിവ അപഗ്രഥിക്കുന്നു. ഇതിലൂടെ പ്രശസ്തി ലഭിക്കുവാൻ ഭാഗ്യമുണ്ടോ, ഉണ്ടെങ്കിൽ അത് എപ്പോൾ ലഭിക്കുമെന്നതും വ്യക്തമാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രശസ്തിയെക്കുറിച്ചുള്ള ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.

2. എനിക്ക് സാമ്പത്തിക വളർച്ചയോ ഉദ്ദ്യോഗക്കയറ്റമോ എപ്പോൾ ഉണ്ടാകും?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിങ്ങളുടെ 2-ാം, 11-ാം ഭാവങ്ങൾ, അനുകൂല ദശ–അന്തർദശ കാലങ്ങൾ, സമ്പദ്‌യോഗങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. ഇതിലൂടെ വരുമാന വർധന, ഉദ്ദ്യോഗക്കയറ്റം, ദീർഘകാല സാമ്പത്തിക സ്ഥിരത എന്നിവയ്ക്കുള്ള മികച്ച കാലങ്ങൾ കണ്ടെത്തുന്നു.

3. എൻ്റെ ജാതകത്തിൽ ദോഷങ്ങളുണ്ടോ? അതിനുള്ള പരിഹാരങ്ങൾ എന്തെല്ലാം?

ചൊവ്വ, രാഹു, കേതു എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദോഷങ്ങൾ പരിശോധിച്ച് അവയുടെ സ്വാധീനവും ശക്തമായ കാലഘട്ടങ്ങളും വിലയിരുത്തുന്നു. തുടർന്ന്, ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായി മന്ത്രങ്ങൾ, ക്ഷേത്രകർമ്മങ്ങൾ, രത്നധാരണം തുടങ്ങിയ വ്യക്തിഗത പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.

4. എനിക്ക് ഏറ്റവും അനുയോജ്യമായ രത്നങ്ങൾ ഏതെല്ലാം?

നിങ്ങളുടെ ഗ്രഹബലം (ഷഡ്ബലം) വിശകലനം ചെയ്ത് ശക്തിപ്പെടുത്തേണ്ട ഗ്രഹങ്ങളെ കണ്ടെത്തുന്നു. തുടർന്ന് ഏറ്റവും അനുയോജ്യമായ രത്നം, അതിന്റെ ഭാരം, ധരിക്കേണ്ട ലോഹം, ധരിക്കേണ്ട സമയം, ആവശ്യമായ മുൻകരുതലുകൾ എന്നിവ നിർദ്ദേശിച്ച് പരമാവധി ഗുണഫലം ലഭ്യമാക്കുന്നു.

5. സഹോദരങ്ങളുമായുള്ള എൻ്റെ ബന്ധത്തെക്കുറിച്ച് ജ്യോതിഷം എന്താണ് പറയുന്നത്?

നിങ്ങളുടെ 3-ാം ഭാവം, അതിൻ്റെ അധിപൻ, അനുബന്ധ യോഗങ്ങൾ എന്നിവ പരിശോധിച്ച് സഹോദരങ്ങളുമായുള്ള ഐക്യം, പരസ്പര പിന്തുണ, ബന്ധത്തിന്റെ സ്വഭാവം എന്നിവ വിലയിരുത്തുന്നു.

6. എനിക്ക് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് എപ്പോൾ?

ദോഷഗ്രഹങ്ങളുടെ ഗതിയും അനുകൂല ദശാകാലങ്ങളും പരിശോധിച്ച് ജീവിതത്തിൽ പരീക്ഷണകാലങ്ങൾ എപ്പോൾ വരുമെന്നത് മനസ്സിലാക്കുന്നു. തുടർന്ന് മാനസികമായും വികാരപരമായും സാമ്പത്തികമായും തയ്യാറെടുക്കാൻ മാർഗനിർദ്ദേശം നൽകുന്നു.

7. എനിക്ക് സ്വന്തമായി ഒരു വീട് ലഭിക്കുമോ? ഉണ്ടെങ്കിൽ എപ്പോൾ?

നിങ്ങളുടെ 4-ാം ഭാവം, അതിൻ്റെ അധിപൻ, അനുകൂല ഗ്രഹദൃഷ്ടികൾ എന്നിവ വിലയിരുത്തി വസ്തു–വാസസ്ഥല സാധ്യതകൾ പരിശോധിക്കുന്നു. ദശ–ഭുക്തി കാലങ്ങളും ഗുരു, ശനി എന്നിവയുടെ പ്രധാന ഗതികളും അപഗ്രഥിച്ച് വീട് വാങ്ങാനോ നിർമ്മിക്കാനോ പാരമ്പര്യമായി ലഭിക്കാനോ അനുയോജ്യമായ കാലങ്ങൾ കണ്ടെത്തുന്നു.

8. എൻ്റെ ദാമ്പത്യജീവിതം എങ്ങനെയായിരിക്കും?

7-ാം ഭാവം, ശുക്രൻ, രാശി–നവാംശ ചാർട്ടുകൾ, പ്രധാന യോഗങ്ങൾ എന്നിവ പഠിച്ച് വിവാഹത്തിലെ ഐക്യം, ബന്ധുബലം, വെല്ലുവിളികൾ എന്നിവ വിലയിരുത്തുന്നു. ഇതിലൂടെ ദാമ്പത്യജീവിതം എത്രത്തോളം തൃപ്തികരവും പിന്തുണയുള്ളതുമായിരിക്കുമെന്ന് പ്രവചിക്കുന്നു.

9. എനിക്ക് വിദേശപഠനം സാധ്യമാണോ? പഠനത്തിൽ തടസ്സങ്ങളുണ്ടാകുമോ?

4-ാം, 9-ാം, 12-ാം ഭാവങ്ങൾ, കൂടാതെ ഗുരു, ബുധൻ, ശുക്രൻ, വിദ്യാഭ്യാസയോഗങ്ങൾ എന്നിവ പരിശോധിച്ച് ഉയർന്ന വിദ്യാഭ്യാസത്തിൻ്റെയും വിദേശപഠനത്തിൻ്റെയും സാധ്യതകളും നേരിടാവുന്ന വെല്ലുവിളികളും വിലയിരുത്തുന്നു.

10. ദീർഘകാല വളർച്ചയ്ക്ക് എനിക്ക് ജോലിയാണോ ബിസിനസാണോ നല്ലത്?

10-ാം ഭാവവും 7-ാം ഭാവവും, തൊഴിൽയോഗങ്ങൾ, അനുകൂല ദശാകാലങ്ങൾ എന്നിവ താരതമ്യം ചെയ്ത്, നിങ്ങളുടെ സ്വഭാവത്തിനും ഗ്രഹസ്ഥിതികൾക്കും ഏറ്റവും അനുയോജ്യമായ വഴി ജോലി ആണോ ബിസിനസ് ആണോ എന്ന് കണ്ടെത്തുന്നു.

11. എനിക്ക് പ്രണയവിവാഹമോ ക്രമീകരിച്ച വിവാഹമോ ഉണ്ടാകുമോ?

5-ാം, 7-ാം ഭാവങ്ങൾ, ശുക്രൻ, ചന്ദ്രൻ എന്നിവയുടെ സ്ഥാനങ്ങൾ പഠിച്ച്, നിങ്ങളുടെ വിവാഹം സ്വന്തം തിരഞ്ഞെടുപ്പിലൂടെയാണോ കുടുംബക്രമീകരണത്തിലൂടെയാണോ ഉണ്ടാകുക എന്നത് യോഗങ്ങളുടെയും ദൃഷ്ടികളുടെയും അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.

12. ഞാൻ വിവാഹം കഴിക്കുന്ന വ്യക്തി എങ്ങനെയായിരിക്കും?

7-ാം ഭാവം, ശുക്രൻ, നവാംശ ചാർട്ട് എന്നിവ പരിശോധിച്ച് നിങ്ങളുടെ പങ്കാളിയുടെ രൂപം, സ്വഭാവം, മൂല്യങ്ങൾ, തൊഴിൽ എന്നിവ വ്യക്തമാക്കുന്നു. കൂടാതെ അവരെ സ്വാധീനിക്കുന്ന യോഗങ്ങളും അനുകൂല ദൃഷ്ടികളും വിലയിരുത്തുന്നു.

13. എനിക്ക് സന്താനം ഉണ്ടാകുമോ?

5-ാം ഭാവം, ഗുരുവിന്റെ സ്ഥാനം, അനുകൂല ദശാകാലങ്ങൾ എന്നിവ പരിശോധിച്ച് സന്താനയോഗവും അതിന്റെ സമയവും വിലയിരുത്തുന്നു. കൂടാതെ കുട്ടികളുടെ എണ്ണം, സ്വഭാവം, നിങ്ങളുമായുള്ള ബന്ധം എന്നിവ സൂചിപ്പിക്കുന്ന യോഗങ്ങളും പഠിക്കുന്നു.

14. എന്റെ ആരോഗ്യം സംബന്ധിച്ച് ജാതകം എന്താണ് പറയുന്നത്?

1-ാം, 6-ാം ഭാവങ്ങൾ, അവയുടെ അധിപന്മാർ, നിലവിലെ ഗ്രഹഗതികൾ എന്നിവ വിശകലനം ചെയ്ത് ആരോഗ്യപാറ്റേണുകൾ, സാധ്യതയുള്ള അപകടങ്ങൾ, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാലങ്ങൾ എന്നിവ വ്യക്തമാക്കുന്നു.

15. എപ്പോൾ ജോലി മാറ്റണം അല്ലെങ്കിൽ തൊഴിൽ വളർച്ച പ്രതീക്ഷിക്കാം?

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നിങ്ങളുടെ ദശ–അന്തർദശ കാലങ്ങളും പ്രധാന ഗ്രഹഗതികളും വിലയിരുത്തി, ജോലി മാറ്റത്തിനോ പ്രമോഷനോ ഏറ്റവും അനുയോജ്യമായ സമയജാലകങ്ങൾ കണ്ടെത്തുന്നു.

നിങ്ങളുടെ ജീവിതത്തിന് പുതിയ ദിശ

കർമ്മ രംഗത്തെക്കുറിച്ച് വ്യക്തത • പ്രണയത്തിൽ ഉറപ്പ് • വിജയത്തിലേക്കുള്ള ആത്മവിശ്വാസം

നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ് ക്കുവാൻ സഹായിക്കുന്ന 15 ഉത്തരങ്ങൾ — ഇപ്പോൾ തന്നെ വായിക്കൂ

Sample Reports: English | Tamil | Telugu | Kannada | Malayalam | Hindi | Marathi | Gujarathi | Sinhala
Rs.999+GST

Personal data entry form for Pathfinder

Name
Date of Birth
Report Language
Chart Format
Gender
Male  Female
 
Time of Birth
AM PM
City of Birth
Email
SUBMIT

Disclaimer

While all care is taken to ensure accuracy of city data provided, you are requested to verify the time zone, longitude and latitude values before you submit the information. The division of data into country, region and city is made purely for the convenience of selection. It has no political implication whatsoever. It is possible that a place earlier belonging to a region or country may belong to a new one due changes in boundaries, creation of new regions etc. Places may also get renamed. If you notice that any information in our database need updating, kindly let us know immediately. We regret any inadvertant error that might have crept into the database if any.