Marriage Matching
വിവാഹ പൊരുത്തം
ജ്യോതിഷ ശാസ്ത്രപരമായി വിവാഹ പൊരുത്തം നിര്‍ണ്ണയിക്കുന്നു. നക്ഷത്ര ഫലങ്ങള്‍ കൂടാതെ പാപസാമ്യം, ദശാസന്ധി ദോഷം ഇവ നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഫല പ്രവചനം തരുന്നു. വിവാഹ പൊരുത്ത റിപ്പോര്‍ട്ട് മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ്.
വിശദമായ ജാതക പൊരുത്ത റിപ്പോർട്ട്
- വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
- മാംഗലിക് / കുജദോഷ പരിശോധന
- നക്ഷത്രം, രാശി, ഗുണമിലാൻ പൊരുത്ത പരിശോധന
- പാപസാമ്യ താരതമ്യം
- ദോഷങ്ങളുടെ വിശദമായ വിശകലനം
- ദശാസന്ധി വിശകലനം (Dasa Sandhi Analysis)
Available in : English, Hindi, Malayalam, Tamil, Marathi, Gujarathi, Telugu & Kannada
Number of pages: More than 6 pages