ജീവിതത്തിൽ ദുഃഖം, തടസ്സം, പരിമിതികൾ എന്നിവ സൃഷ്ടിക്കുന്ന ഗ്രഹമാണ് ശനി. അവസാനമായി 2020 ജനുവരി 24നാണ് ശനിയുടെ രാശിമാറ്റം (ധനുവിൽ നിന്നും മകരത്തിലേക്ക്) ഉണ്ടായത്. അടുത്ത രാശിമാറ്റം 2023 ജനുവരിയിലാണെന്നിരിക്കെ, ഈ മൂന്ന് വർഷക്കാലത്തെ ശനിയുടെ നീക്കങ്ങളും, അത് നിങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനായി, ക്ലിക്ക്ആസ്‌ട്രോയുടെ സാറ്റേൺ ട്രാൻസിറ്റ് റിപ്പോർട്ട് വായിച്ചുനോക്കാം. ശനിയുടെ സ്വക്ഷേത്രമായ മകരത്തിലേക്കുള്ള മാറ്റം ജീവിതത്തിലെ വിവിധ മേഖലകളെ (തൊഴിൽ, സാമ്പത്തികം, ആരോഗ്യം, വിവാഹം) എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പുതിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നതോ, നിലവിലെ തടസ്സങ്ങളെ ദുർബലപ്പെടുത്തുന്നതോ ആകാം ഈ രാശിമാറ്റത്തിന്റെ ഫലങ്ങൾ. കൃത്യമായ പ്രവചനങ്ങൾക്കും പരിഹാരങ്ങൾക്കും സാട്ടേൺ ട്രാൻസിറ്റ് റിപ്പോർട്ട് ഉടൻ വായിക്കൂ.