ജ്യോതിഷം

Saturn + Yearguide Combo Reports

ശനിയുടെ രാശി മാറ്റം / സാറ്റേണ്‍ ട്രാന്‍സിറ്റ് റിപോര്‍ട്ട്

2017 ഒക്ടോബർ 26 ല്‍, വൃശ്ചിക രാശിയില്‍ നിന്നും ധനു രാശിയിലേക്ക് ശനിയുടെ സ്ഥാനം മാറുകയാണ്. ഏവരുടേയും ജീവിതത്തിലെ നിര്‍ണ്ണായകമായ അനുഭവങ്ങള്‍ക്ക് ഹേതുവായ ഗ്രഹമാണ് ശനി. അതിനാല്‍ തന്നെ, ശനിയുടെ സ്ഥാനമാറ്റവും പ്രധാനപ്പെട്ടതാണ്. ഈ രാശി മാറ്റം ജീവിതത്തില്‍ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെ കുറിച്ചറിയാന്‍ സാറ്റേണ്‍ ട്രാന്‍സിറ്റ് റിപോര്‍ട്ട് നിങ്ങളെ സഹായിക്കും. ഗ്രഹനിലയിലെ ശനിയുടെ സ്ഥാനം വിശകലനം ചെയ്ത്, ഒരു വിശദമായ ഗോചര ഫലം ഈ റിപോര്‍ട്ട് നിങ്ങള്‍ക്ക് നല്‍കും. കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി എന്നിവയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച്, ആവശ്യമായ പരിഹാരങ്ങളും റിപോര്‍ട്ട് നിര്‍ദേശിക്കും.

Saturn Reports: English | Hindi | Tamil

വര്‍ഷഫലം 2020

2020 വര്‍ഷഫലം നിങ്ങള്‍ക്കെങ്ങനെ ആയിരിക്കുമെന്നറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? നവഗ്രഹങ്ങള്‍ ഈ വര്‍ഷം നിങ്ങളില്‍ എത്രമേല്‍ സ്വാധീനം ചെയ്യുന്നുവെന്നും അറിയേണ്ടേ? നിങ്ങളുടെ ജനന ദിവസം, സമയം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പഞ്ചംഗ ഫലങ്ങള്‍, ഭാവ ഫലങ്ങള്‍ ( സ്വഭാവം, സമ്പത്ത്, വിദ്യാഭ്യാസം, വിവാഹം, തൊഴില്‍ ),രത്ന നിര്‍ദേശം,ഗോചര ഫലങ്ങള്‍ എന്നിവ വിശദമായ് പ്രതിപാദിച്ചിരിക്കുന്നു.

Yearguide Reports: English | Hindi | Tamil

Rs.1499/-

Warning: include(form-tem-test.php): failed to open stream: No such file or directory in /home/mpp_astrology/public_html/horoscopes/saturn-yearguide-combo.php on line 61

Warning: include(): Failed opening 'form-tem-test.php' for inclusion (include_path='.:/opt/php/7.1.11/lib/php') in /home/mpp_astrology/public_html/horoscopes/saturn-yearguide-combo.php on line 61