ജ്യോതിഷം

നിങ്ങളുടെ ജാതകം സൗജന്യമായി

13 Pages
Name
Date of Birth
Language
Chart format
Gender
Male Female
Time of Birth
AM PM
City of birth

Email
Ask Astrologers

ജ്യോൽസ്യനോട് ചോദിക്കാം

നിങ്ങളുടെ ജീവിതപ്രശ്നം എന്തുമാകട്ടെ നിങ്ങളുടെ സംശയങ്ങൾക്ക് വിദഗ്ത ജ്യോതിഷ പണ്ഡിതർ മറുപടി തരുന്നു

കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്

കേരളത്തില്‍ അകത്തും പുറത്തും വളരെ സുപ്രസിദ്ധനായ ജ്യോതിഷ പണ്ഡിതനാണ് കാണിപ്പയ്യൂര്‍. കേരളീയര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദക്ഷിണ ഭാരതത്തിലെയും ഉത്തര ഭാരതത്തിലെയും നിരവധി പത്ര മാസികകളിലൂടെ ദിനഫലം, മാസഫലം, വര്‍ഷഫലം, മുതലായവ പ്രസിദ്ധീകരിക്കപ്പെടുന്നു .

ശിവറാം ബാബു കുമാര്‍

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ജ്യോതിഷം വാസ്തു ശാസ്ത്രം, സംഖ്യാ ശാസ്ത്രം, രത്ന ശാസ്ത്രം തുടങ്ങിയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു.

ഗംഗാധരന്‍ നമ്പ്യാര്‍

20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു.

Marriage Compatibility Check

നക്ഷത്ര പൊരുത്തം കണ്ടെത്തു

നിങ്ങളുടെ പ്രതിശ്രുത പങ്കാളിയുമായുള്ള നക്ഷത്രപൊരുത്തം പരിശോധിക്കു

പെണ്‍കുട്ടിയുടെ നക്ഷത്രം
ആണ്‍കുട്ടിയുടെ നക്ഷത്രം

നക്ഷത്ര പൊരുത്തം കണ്ടെത്തു

നിങ്ങളുടെ പ്രതിശ്രുത പങ്കാളിയുമായുള്ള നക്ഷത്രപൊരുത്തം പരിശോധിക്കു

രാശി

രാശ്യാധിപൻ

വശ്യം

മഹേന്ദ്രം

ഗണം

യോനി

ദിനം

സ്ത്രീ ധീര്ഘം

മധ്യമ രജു

വേധം

Astrology Articles