Astrology Scheduler - Standard Version
ആസ്ട്രോ ഷെഡ്യൂളർ സ്റ്റാൻഡേർഡ്
മേൽത്തരം ക്വാളിറ്റി പേജുകളും, റെക്സിൻ കോട്ടിങ്ങുള്ള കവറോടുകൂടിയതുമാണ് ആസ്ട്രോ ഷെഡ്യൂളർ സ്റ്റാൻഡേർഡ് വേർഷൻ. 2023 ലെ ഓരോ ദിവസത്തേയും മുഹൂർത്തങ്ങൾ, നിങ്ങളെ സംബന്ധിക്കുന്ന ജ്യോതിഷപ്രവചനങ്ങൾ, ന്യൂമറോളജി നിർദ്ദേശങ്ങൾ എന്നിവയ്ക്ക് പുറമെ വർഷഫലവും രത്നനിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നു. ഓർഡർ നൽകി 10 ദിവസത്തിനുള്ളിൽ ഈ ഡയറി-ആക്ടിവിറ്റി ഷെഡ്യൂളർ നിങ്ങൾക്ക് ലഭിക്കും. പേഴ്‌സണൽ ആവശ്യത്തിനോ മറ്റുള്ളവർക്ക് സമ്മാനിക്കുന്നതിനോ ഉപയോഗിക്കാവുന്നതാണ്
ദിനംപ്രതിയുള്ള ജ്യോതിഷഫലങ്ങൾ
മുഹൂർത്തങ്ങൾ
ന്യൂമറോളജി നിർദ്ദേശങ്ങൾ
വർഷഫലം 2023
രത്നനിർദ്ദേശം