ജ്യോതിഷം

2018 ആസ്‌ട്രോ ഷെഡ്യൂളർ

നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച ദൈനംദിന പ്രവചനങ്ങളോടുകൂടിയ ഡയറി കം ആക്ടിവിറ്റി ഷെഡ്യൂളർ

ജ്യോതിഷ പ്രവചനങ്ങൾ ന്യൂമറോളജി നിർദ്ദേശങ്ങൾ മുഹൂർത്തങ്ങൾ വർഷഫലം രത്നനിർദ്ദേശം

2018ലെ ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനും അനുയോജ്യമായ ക്ലിക്ക്ആസ്ട്രോ ഉല്പന്നമാണ് ആസ്ട്രോ ഷെഡ്യൂളർ. ഓരോ ദിവസത്തെയും, നിങ്ങളെ സംബന്ധിക്കുന്ന ജ്യോതിഷ -ന്യൂമറോളജി ഫലങ്ങൾ ഈ ഡയറി കം ആക്ടിവിറ്റി ഷെഡ്യൂളറിൽ ലഭ്യമാണ്. നിങ്ങളുടെ ജനന സമയം അനുസരിച്ച് തയ്യാറാക്കിയ 2018 വർഷഫലവും, രത്നനിർദ്ദേശവും ഇതിൽ ഉൾപ്പെടും. ഈ വർഷത്തെ നിങ്ങളുടെ കുടുംബജീവിതം, തൊഴിൽ, സമ്പാദ്യം, ആരോഗ്യം തുടങ്ങി ഒട്ടനവധി പ്രവചനങ്ങൾ നൽകുന്നതാണ് വർഷഫലം. നിങ്ങളുടെ പ്രശ്നങ്ങൾക്ക് രത്നങ്ങളിലൂടെ പരിഹാരം കണ്ടെത്തുവാൻ സഹായിക്കുന്നതാണ് രത്നനിർദ്ദേശം. ആസ്ട്രോ ഷെഡ്യൂളറിന്റെ ഓരോ പേജിലും അന്നേദിവസത്തെ സംബന്ധിച്ച വിലപ്പെട്ട പ്രവചനങ്ങൾ/നിർദ്ദേശങ്ങൾ ഉണ്ടായിരിക്കും. പഞ്ചാംഗഫലങ്ങൾ, മുഹൂർത്തങ്ങൾ, ലക്കി കളർ, ലക്കി നമ്പർ എന്നിവ ഇതിൽ ഉൾപ്പെടും. നിങ്ങളുടെ പേഴ്‌സണൽ ആവശ്യത്തിന് അല്ലെങ്കിൽ മറ്റൊരാൾക്ക് സമ്മാനിക്കുന്നതിന് ഉത്തമമാണ് ഈ ആസ്ട്രോ ഷെഡ്യൂളർ

2018 ആസ്ട്രോ ഷെഡ്യൂളറിന്റെ മൂന്ന് വേരിയന്റുകളിൽ നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.

ആസ്ട്രോ ഷെഡ്യൂളർ സ്റ്റാൻഡേർഡ്

ഡെലിവറി: ഓർഡർ ചെയ്ത് 10 ദിവസത്തിനകം

വില: 1499 രൂപ

ആസ്ട്രോ ഷെഡ്യൂളർ പ്രീമിയം

ഡെലിവറി: ഓർഡർ ചെയ്ത് 7 ദിവസത്തിനകം

വില: 2499 രൂപ

ആസ്ട്രോ ഷെഡ്യൂളർ പ്രീമിയം വിത്ത് കൺസൾട്ടൻസി

വില: 4999 രൂപ