സമ്പൂര്‍ണ്ണ ജാതകം ( പരിഹാര സഹിതം ) നിങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ അംശങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്ന്‍ തുറന്നു കാണിക്കുന്നു. ഈ റിപ്പോര്‍ട്ട് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെയും അവയ്ക്കുളള പരിഹാരങ്ങളും പ്രതിപാദിക്കപ്പെടുന്നു. നിങ്ങളുടെ സ്വരൂപം, സ്വാഭാവ സവിശേഷത, ധന സ്ഥിതി, വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം, തടസ്സങ്ങള്‍ തുടങ്ങിയ സമസ്തമേഖലകളും ക്രോഡികരിക്കപ്പെട്ടിരിക്കുന്നു. മറ്റുളളവയില്‍ നിന്നും വിഭിന്നമായ് ഇതില്‍ ലളിതമായ പരിഹാരങ്ങള്‍ കൊണ്ട് നീങ്ങള്‍ക്ക് കാല ദോഷങ്ങളെ തരണം ചെയുവാന്‍ സാധിക്കും.