ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2026 ലെ അന്ന പ്രാശനത്തിനു അനുകൂലമായ ദിവസങ്ങൾ


ഒരു ശിശുവിന് ആദ്യമായി ധാന്യഭക്ഷണം നൽകുന്ന കര്‍മ്മമാണ് അന്ന പ്രാശനം. ആണ്‍കുട്ടികള്‍ക്ക് ജനന ശേഷം 6/8/10 മാസങ്ങളിലും പെണ്‍കുട്ടികള്‍ക്ക് 5/7/9/11 മാസങ്ങളിലും അനുയോജ്യമായ മുഹൂര്‍ത്തത്തിൽ അന്നപ്രാശന കര്‍മ്മം നടത്താവുന്നതാണ്.


ജോതിഷപ്രകാരമുള്ള ദിനങ്ങളിൽ അനുകൂലമായവ: തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി മുതലായവയാണ്.


ഏറ്റവും അനുകൂലമായ നക്ഷത്രങ്ങള്‍:

സ്ഥിര നക്ഷത്രങ്ങളായ രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, ചര നക്ഷത്രങ്ങ ങ്ങളായ പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം, മൃദു/മിത്ര നക്ഷത്രങ്ങ ങ്ങളായ മകീര്യം, ചിത്തിര, അനിഴം, രേവതി, ലഘു നക്ഷത്രങ്ങളായ അശ്വതി, പൂയം, അത്തം എന്നിവ അന്നപ്രാശത്തിനു അനുകൂലമായ നക്ഷത്രങ്ങളാണ്.


അന്നപ്രാശത്തിനു ഏറ്റവും അനുയോജ്യമായ തിഥികള്‍ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ത്രയോദശി, പൗര്‍ണ്ണമി എന്നിവയാണ്.


ജനുവരി 07, ബുധൻ, നക്ഷത്രം: മകം


ജനുവരി 12, ബുധൻ, നക്ഷത്രം: ചോതി


ജനുവരി 16, വെള്ളി, നക്ഷത്രം: മൂലം


ജനുവരി 23, വെള്ളി, നക്ഷത്രം: ഉത്രട്ടാതി


ജനുവരി 25, ഞായർ, നക്ഷത്രം: രേവതി


ജനുവരി 28, ബുധൻ, നക്ഷത്രം: രോഹിണി



ഫെബ്രുവരി 06, വെള്ളി, നക്ഷത്രം: അത്തം


ഫെബ്രുവരി 20, വെള്ളി നക്ഷത്രം: ഉത്രട്ടാതി


ഫെബ്രുവരി 22, ഞായർ, നക്ഷത്രം: അശ്വതി


ഫെബ്രുവരി 26, വെള്ളി, നക്ഷത്രം: മകീര്യം



മാർച്ച് 08, ഞായർ , നക്ഷത്രം: ചോതി


മാർച്ച് 16, തിങ്കൾ , നക്ഷത്രം: അവിട്ടം


മാർച്ച് 20, വെള്ളി , നക്ഷത്രം: രേവതി


മാർച്ച് 25, ബുധൻ , നക്ഷത്രം: മകീര്യം



ഏപ്രിൽ 03, വെള്ളി ,നക്ഷത്രം: ചിത്തിര


ഏപ്രിൽ 12, ഞായർ, നക്ഷത്രം: തിരുവോണം


ഏപ്രിൽ 13, തിങ്കൾ , നക്ഷത്രം: അവിട്ടം


ഏപ്രിൽ 15, ബുധൻ , നക്ഷത്രം: ഉത്രട്ടാതി


ഏപ്രിൽ 20, തിങ്കൾ , നക്ഷത്രം: രോഹിണി


ഏപ്രിൽ 26, ഞായർ , നക്ഷത്രം: മകം


ഏപ്രിൽ 29, ബുധൻ , നക്ഷത്രം: അത്തം



മെയ് 03, ഞായർ , നക്ഷത്രം: അനിഴം


മെയ് 06, ബുധൻ , നക്ഷത്രം: മൂലം


മെയ് 18, തിങ്കൾ , നക്ഷത്രം: രോഹിണി


മെയ് 28, വ്യാഴം , നക്ഷത്രം: ചിത്തിര



ജൂൺ 05, വെള്ളി , നക്ഷത്രം: തിരുവോണം


ജൂൺ 10, ബുധൻ , നക്ഷത്രം: ഉത്രട്ടാതി


ജൂൺ 11, വ്യാഴം , നക്ഷത്രം: രേവതി


ജൂൺ 19, വെള്ളി , നക്ഷത്രം: മകം


ജൂൺ 21, ഞായർ , നക്ഷത്രം: ഉത്രം


ജൂൺ 24, ബുധൻ , നക്ഷത്രം: ചിത്തിര


ജൂൺ 25, വ്യാഴം , നക്ഷത്രം: ചോതി




ജൂലൈ 01, ബുധൻ , നക്ഷത്രം: ഉത്രാടം


ജൂലൈ 09, വ്യാഴം , നക്ഷത്രം: അശ്വതി


ജൂലൈ 12, ഞായർ , നക്ഷത്രം: രോഹിണി


ജൂലൈ 20, തിങ്കൾ , നക്ഷത്രം: അത്തം


ജൂലൈ 24, വെള്ളി , നക്ഷത്രം: അനിഴം


ജൂലൈ 26, ഞായർ , നക്ഷത്രം: മൂലം


ജൂലൈ 31, വെള്ളി , നക്ഷത്രം: അവിട്ടം



ആഗസ്റ്റ് 03, തിങ്കൾ , നക്ഷത്രം: ഉത്രട്ടാതി


ആഗസ്റ്റ് 09, ഞായർ , നക്ഷത്രം: മകീര്യം


ആഗസ്റ്റ് 19, ബുധൻ , നക്ഷത്രം: ചോതി


ആഗസ്റ്റ് 23, ഞായർ , നക്ഷത്രം: മൂലം


ആഗസ്റ്റ് 26, ബുധൻ , നക്ഷത്രം: തിരുവോണം



സെപ്റ്റംബർ 13, ഞായർ , നക്ഷത്രം: അത്തം


സെപ്റ്റംബർ 14, തിങ്കൾ , നക്ഷത്രം: ചിത്തിര


സെപ്റ്റംബർ 21, തിങ്കൾ , നക്ഷത്രം: ഉത്രാടം


സെപ്റ്റംബർ 24, തിങ്കൾ , നക്ഷത്രം: രേവതി



ഒക്ടോബർ 01, വ്യാഴം , നക്ഷത്രം: രോഹിണി


ഒക്ടോബർ 28, ബുധൻ , നക്ഷത്രം: രോഹിണി


ഒക്ടോബർ 30, വെള്ളി , നക്ഷത്രം: മകീര്യം



നവംബർ 05, വ്യാഴം , നക്ഷത്രം: ഉത്രം


നവംബർ 12, വ്യാഴം , നക്ഷത്രം: മൂലം


നവംബർ 25, ബുധൻ , നക്ഷത്രം: രോഹിണി


നവംബർ 26, വ്യാഴം , നക്ഷത്രം: ഉത്രാടം


നവംബർ 30, തിങ്കൾ , , നക്ഷത്രം: മകം



ഡിസംബർ 03, വ്യാഴം , നക്ഷത്രം: ഉത്രം


ഡിസംബർ 04, വെള്ളി , നക്ഷത്രം: അത്തം


ഡിസംബർ 06, ഞായർ , നക്ഷത്രം: ചോതി


ഡിസംബർ 14, തിങ്കൾ , നക്ഷത്രം: അവിട്ടം


ഡിസംബർ 20, വ്യാഴം , നക്ഷത്രം: ഉത്രം


ഡിസംബർ 28, തിങ്കൾ , നക്ഷത്രം: മകം



മുകളിൽ പറഞ്ഞിട്ടുള്ള പൊതുവായ പഞ്ചാംഗശുദ്ധി നിര്‍ണ്ണയത്തിനു പുറമേ, മുഹൂര്‍ത്തത്തിനു വേണ്ടി പരിഗണിക്കപ്പെടുന്ന സമയത്തിന്റെ ജ്യോതിഷപരമായ സവിശേഷതകള്‍ കൂടി പരിശോധിച്ചിട്ടുണ്ട്. മുഹൂര്‍ത്ത സമയത്തെ ആധാരമാക്കിയുള്ള ജാതകത്തിന്റെ ഗുണദോഷങ്ങള്‍ ഇതിനു വേണ്ടി കണക്കിലെടുത്തിരിക്കുന്നു. കൂടാതെ സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍, സംക്രാന്തി, സന്ധ്യാകാലം തുടങ്ങിയ വസ്തുതകള്‍ മുഹൂര്‍ത്ത നിര്‍ണ്ണയത്തിനായി പരിഗണിക്കേണ്ടതാണ്. മാത്രമല്ല ജന്മ രാശിയുടേയും നക്ഷത്രത്തിന്റേയും അടിസ്ഥാനത്തിൽ മുഹൂര്‍ത്തം ഓരോ വ്യക്തികള്‍ക്കും അനുയോജ്യമാണോ എന്നും പരിശോധിക്കേണ്ടതാണ്.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories