ഒരാള്‍ ജനിച്ച സമയത്തെ ഗ്രഹനില (Planetary Position) വിശകലനം ചെയ്തതിനു ശേഷം, ഏതേതു ഗ്രഹങ്ങളാണ് അയാളുടെ ജാതകത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലം നല്‍കുന്നതെന്നു പഠിപ്പിച്ചതിനു ശേഷം മാത്രമേ രത്നങ്ങള്‍ നിര്‍ദ്ദേശിക്കാവൂ. അനുകൂലമായ ഗ്രഹങ്ങളുടെ രത്നങ്ങള്‍ ധരിക്കുന്നത് മൂലം ആ ഗ്രഹത്തിന്‍റെ സ്വാധീനം വര്‍ദ്ധിക്കുന്നു. വിശകലനം ചെയ്തു ധരിക്കുന്ന രത്നം ജീവിത കാലം മുഴുവന്‍ ധരിക്കാവുന്നത്താണ്. ( ദശകള്‍ക്കനുസരിച്ച് മാറ്റേണ്ടതില്ല എന്ന് സാരം )
ഗ്രഹങ്ങളുടെ ബലം നിര്‍ണ്ണയിക്കുന്നതിന് ഷഡ്ബലവും ഭാവബലവും ഗണിച്ചതിനു ശേഷം ജാതകത്തിലെ ലഗ്നഭാവം, 5 ആം ഭാവം, 9 ആം ഭാവം എന്നീ ഭാവങ്ങളുടെ ബലം നിര്‍ണ്ണയിച്ചത്തിനു ശേഷം രത്നങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്
ധരിക്കേണ്ട രീതി
ഗ്രഹം | ര്തനം | ഉപരത്നം | പുരുഷന് | സ്ത്രീ |
1.രവി (Sun) | മാണിക്യം (Ruby) | Star Ruby | വലത് കൈയ്യിലെ മോതിര വിരല്‍ - ഞായറാഴ്ച കാലത്ത് - സൂര്യ ഹോരയില്‍ | ഇടത് കൈയ്യിലെ മോതിര വിരല്‍ - ഞായറാഴ്ച കാലത്ത് - സൂര്യ ഹോരയില്‍ |
2. ചന്ദ്രന്‍ (Moon) | മൂത്ത് (Pearl) | ചന്ദ്രകാന്തം (Moon Stone) | വലത് മോതിര വിരല്‍ - തിങ്കളാഴ്ച കാലത്ത് - ചന്ദ്രഹോരയില്‍ | ഇടത് മോതിര വിരല്‍ - തിങ്കളാഴ്ച കാലത്ത് - ചന്ദ്രഹോരയില്‍ |
3. കുജന്‍ (Mars) | ചുവന്ന പവിഴം (Red Coral) | വലത് മോതിര വിരല്‍ - ചൊവ്വാഴ്ച കാലത്ത് - ചൊവ്വ ഹോരയില്‍ | ഇടത് മോതിര വിരല്‍ - ചൊവ്വാഴ്ച കാലത്ത് - ചൊവ്വ ഹോരയില്‍ | |
4. ബുധന്‍ (Mercury) | മരതകം (Emerald) | JADE | വലത് ചെറു വിരല്‍ - ബുധനാഴ്ച കാലത്ത് - ബുധ ഹോരയില്‍ | ഇടത് ചെറു വിരല്‍ - ബുധനാഴ്ച കാലത്ത് - ബുധ ഹോരയില്‍ |
5. ഗുരു (Jupiter) | മഞ്ഞ പുഷ്യരാഗം (Yellow Saphire) | Topaz | വലത് ചൂണ്ടു വിരല്‍ - വ്യാഴാഴ്ച കാലത്ത് - വ്യാഴ ഹോരയില്‍ | ഇടത് ചൂണ്ടു വിരല്‍ - വ്യാഴാഴ്ച കാലത്ത് - വ്യാഴ ഹോരയില്‍ |
6. ശുക്രന്‍ (Venus) | വജ്രം (Diamond) | വെള്ള പുഷ്യരാഗം (White Saphire) | വലത് മോതിര വിരല്‍ - വെള്ളിയാഴ്ച കാലത്ത് - ശുക്ര ഹോരയില്‍ | ഇടത് മോതിര വിരല്‍ - വെള്ളിയാഴ്ച കാലത്ത്- - ശുക്ര ഹോരയില്‍ |
7.ശനി (Saturn) | ഇന്ദ്രനീലം (Blue Saphire) | Lapuz Lzuil | വലത് കൈ നടുവിരല്‍ -ശനിയാഴ്ച കാലത്ത് - മന്ദ ഹോരയില്‍ | ഇടത് കൈ നടുവിരല്‍ - ശനിയാഴ്ച കാലത്ത് - മന്ദ ഹോരയില്‍ |
8. രാഹു (Rahu) | ഗോമേദകം (Gomed) | Hessonite | വലത് കൈ മോതിര വിരല്‍ - ശനിയാഴ്ച കാലത്ത് - മന്ദ ഹോരയില്‍ | ഇടത് കൈ മോതിര വിരല്‍ - ശനിയാഴ്ച കാലത്ത് - മന്ദ ഹോരയില്‍ |
9. കേതു (Kethu) | വൈഢുര്യം | Cat's Eye | വലത് കൈ ചെറുവിരല്‍ - ചൊവ്വാഴ്ച കാലത്ത് - ചൊവ്വ ഹോരയില്‍ | ഇടത് കൈ ചെറുവിരല്‍ - ചൊവ്വാഴ്ച കാലത്ത് - ചൊവ്വ ഹോരയില്‍ |
ആവശ്യമായ തുക്കം
പ്രധാന രത്നങ്ങള്‍ | 2 - 3 CT |
ഉപര്ത്നങ്ങള്‍ | 3 4 CT |
വജ്രം | 10 20 cents |
Ruby | Gold |
Yellow Sapphire | Gold |
Pearl | Silver |
Blue Sapphire | Silver |
Red Coral | Silver |
Gomed | Silver |
Diamond | Any white metal |
Cat's Eye | Silver |
Emerald | Silver |
Group l
1) Yellow Saphire
2) Red Coral
3) Ruby
Group ll
1. Blue Saphire
2. Diamond
3. Emerald
പി. ജി. നമ്പ്യാര്‍
പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.
Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com