ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

കേരള സംസ്ഥാന സംഖ്യാഫലം


കേരള സംസ്ഥാന സംഖ്യാഫലം

കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളിലേക്ക് ഒന്നെത്തി നോക്കാം. നമ്പര്‍ 9 ന്‍റെ വളരെ വേറെ പ്രാധാന്യമുണ്ട്. കേരളത്തിന് 9, 18, 7, 36, 45, 54, 63, 72, 81, 90, 99, 108 തുടങ്ങിയ സംഖ്യകളാണ് 9 ന്‍റെ തുടര്‍ സംഖ്യകള്‍. 1956, 11, 1 ന് കേരള സംസ്ഥാനം രൂപമെടുത്തു. വ്യാഴാഴ്ച്ചയും ചിത്തിര നക്ഷത്രവും ചതുര്‍ത്ഥി തിഥി, ദൃഷ്ടി കരണം. 9 ന്‍റെ അധിപനായ ചൊവ്വ കുംഭത്തില്‍ സ്ഥിതി ചെയ്യുന്നു. മേടം, വൃശ്ചികയുടെ അധിപനാണ് ചൊവ്വ. തുലാം മാസത്തിലാണ് ആദിത്യന്‍ നില്‍ക്കുന്നത്‌. ശനി, രാഹു വൃശ്ചിക രാശിയിലും, കേതു ഇടവത്തിലും, ശുക്രന്‍ കന്നി രാശിയിലും, ബുധന്‍ തുലാത്തിലും, വ്യാഴം കന്നിയിലും, ചന്ദ്രന്‍ ചിത്തിരയിലും സ്ഥിതി ചെയ്യുന്നു. കേരളത്തിന്‍റെ ഗ്രഹ സംഖ്യ 9 ആണ്. കേരളത്തിന്‍റെ നാമ സംഖ്യയും 9 തന്നെ. Keralam (9). ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനം ജ്യോതിഷ പ്രകാരം തെക്ക് ദിശയുടെ നാഥന്‍ ചൊവ്വയാണ്. 1951 ഡിസംബറില്‍ തിരുവിതാംകൂര്‍, കൊച്ചി സഭകള്‍ യോജിപ്പിച്ച് 108 അംഗങ്ങളുള്ള തിരുകൊച്ചി നിയമ സഭ നിലവില്‍ വന്നു. തിരു കൊച്ചി (36) അംഗസംഖ്യ 108, കേരളം 18, അന്നത്തെ മുഖ്യമന്ത്രി E.M. Shnkaran Namboothiripadu ആയിരുന്നു. (81 ആണ് നാമ സംഖ്യ). 1957 April 5, E.M.Shankaran Namboothiripadu മുഖ്യമന്ത്രിയായി. 27 മാസക്കാലം ഭരിച്ചു. 1977 ല്‍ April 27 നു A.K.Antony മുഖ്യമന്ത്രിയായി. 18 മാസം ഭരിച്ചു. 1978 October 27 നു സ്ഥാനം ഒഴിഞ്ഞു. 1995 ല്‍ അധികാരത്തില്‍ വരുകയും 1996 April 27 നു സ്ഥാനം ഒഴിയുകയും ചെയ്തു. 2006 April 18 നു Kerala മുഖ്യമന്ത്രി V.S.Achuthaanandan 18 മന്ത്രിമാരും സ്ഥാനമേറ്റു. 2011 June 14 അനിഴം നക്ഷത്രത്തില്‍ ഇപ്പോഴത്തെ മന്ത്രിസഭ അധികാരത്തിലേറി. 12+12+12+12+12+12=72 MLA മാര്‍ ആണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. ഈ മന്ത്രിസഭ അധികാരത്തിരിക്കെ ആ അത്ഭുത പ്രതിഭാസമായ ദിവസം വരികയും ചെയ്തു. 21 മത് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി ഈ ദിവസം 21 മന്ത്രിയുമായി അധികാരത്തിലിരുന്നു. ഇപ്പോള്‍ മന്ത്രിസഭയ്ക്ക് ഏഴര ശനി നടക്കുന്നു. 8 ല്‍ വ്യാഴന്‍ സഞ്ചരിക്കുന്നു. ആയതിനാല്‍ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories