ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ചിത്രയുടെ ജാതകസംഖ്യാ ശാസ്ത്രഫലം


ചിത്രയുടെ ജാതകസംഖ്യാ ശാസ്ത്രഫലം

മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്രയുടെ ജാതകസംഖ്യാ ശാസ്ത്രഫലം.


മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര, ചലച്ചിത്ര പിന്നണി ഗായകരില്‍ മുഖ്യസ്ഥാനമാണ് ഇവര്‍ക്കുള്ളത്, സരസ്വതി കൃപയാല്‍ സ്വരമാധുരിയില്‍ അനുഗ്രഹീതമായ ഇവരുടെ ഗാനങ്ങള്‍ പലഭാഷകളിലായി ആലപിച്ചു കഴിഞ്ഞു, പ്രശസ്ത പ്രതിഭാശാലിയായ ഈ ജാതകി ലാളിത്യം കൊണ്ടുള്ള പുറം തോടിനുള്ളില്‍ വളരെയധികം ഗഗനമായ സംഗീത അനുഭവങ്ങള്‍ ഒളിപ്പിച്ചു വച്ച് ഹൃദയകാരിയായ സ്വരങ്ങളിലൂടെ ആകര്‍ഷകമായി പുനര്‍ജനിപ്പിക്കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. ജാതകസംഖ്യാശാസ്ത്രഫലമനുസസരിച്ചു ഗാനങ്ങളില്‍ ചിലതിനു അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കെ എസ് ചിത്ര =26=2+6=8, ജനനം 2771963, നാമ സംഖ്യ 8,(ശനി) വിധിസംഖ്യ8 (ശനി) ജന്മസംഖ്യ9 (കുജന്‍) ഭൂമി ദേവിയുടെ പുത്രനായി കുജനെ (ചൊവ്വ) കരുതുന്നു. 9 ജന്മ സംഖ്യകാര്‍ക്ക് തീവ്രമായ പ്രവര്‍ത്തന ശൈലി ജന്മസിദ്ധമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കിട്ടും സൗമ്യവും ശാന്തവുമായ പ്രകൃതം, ഉറച്ച അടിത്തറയോടുകൂടി മുന്നോട്ടു പോകും. കുജന്റെ നക്ഷത്രകാരിയായ ചിത്തിര, വായിക്കുക, എവിടെയും വിജയിക്കാനിട വരുന്ന സ്വഭാവം, ദോഷങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ആത്മനിയന്ത്രവും കൊണ്ടാണ് കുബേരനെ പോലെ ജീവിക്കുന്നു, ഇടപെടുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണവിജയം ലഭിക്കും (ന്യൂമറോളജി 8,9 ന്റെ ഫലം വായിക്കുക) സംയുക്ത 26 വരുന്നതിനാല്‍ ഇവര്‍ എന്ത് ചെയ്താലും പരാജയത്തിലെ കലാശിക്കുകയുള്ളു. പണത്തിനു വേണ്ടി വളരെയധികം പാട്ടു പാടേണ്ടി വരും.  ജീവിതത്തിന്റെ അന്ത്യകട്ടത്തില്‍ സ്വസ്ഥവും, സമാധാന പൂര്‍ണവുമായ ജീവിതം നയിക്കും.

കര്‍ക്കിടക മാസത്തില്‍ രവി നില്‍ക്കുന്നതിനാല്‍ തന്റേടവും, ബുദ്ധിശക്തിയുമെല്ലാം ഉള്ള വിശാല ഹൃദയവുമുള്ള സ്വഭാവക്കാരാണ്, ആവശ്യത്തിന് ഊര്‍ജ്ജവും രോഗപ്രതിരോധ ശക്തിയും ഉണ്ടായിരിക്കും. വിശ്വസ്തയും സത്യവതിയുമാണ്, വളരെ താഴെതട്ടില്‍നിന്നും ഉയര്‍ന്നു വന്നവരാണിവര്‍. ഒതുങ്ങി കഴിയുന്ന ഇവര്‍ കഴിവിനും സാഹചര്യത്തിനുമനുസരിച്ച് ഏതു തലം വരെ വേണമെങ്കിലും പോകും നാണിച്ചു ഒതുങ്ങുന്ന ഇവര്‍ വളരെയധികം കഴിവുള്ള പ്രകടനം കാഴ്ച്ചവയ്ക്കുന്നവരാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ പ്രകടനം. കഴിവുകള്‍ ഒളിഞ്ഞുകിടക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ സഹായവും പ്രചോദനവും കൊണ്ട് മാത്രമേ സ്വന്തം കഴിവിനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയു. കഴിവ് അറിഞ്ഞാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാലതാമസം ഉണ്ടാകുകയില്ല. അസാമാന്യ പ്രധിഭാശാലികളായ കര്‍ക്കിടകം(cancer) രാശിക്കാര്‍ ആമയെപ്പോലെയാണ് ബാല്യംമുതല്‍ ഈ സാഹച്ചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം, അസൂയാലുക്കള്‍ കൂടുതലുണ്ടയിരിക്കും, ആരെയും ആകര്‍ഷിക്കാനുള്ള വശ്യതയും, അലസതകൊണ്ടും, ശത്രുതകൊണ്ടും നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്ക് കന്നി രാശി(virgo)യുടെ സ്വഭാവസവിശേഷത കലര്‍ന്നിരിക്കുന്നു. ന്യൂമറോളജിയുടെ 8,9 ഫലങ്ങള്‍ വായിക്കുക. ചൊവ്വ കര്‍ക്കിടക രാശിയിലെ യോഗ കാരകാനും, പക്ഷെ ജാതകയെ സംബദ്ധിച്ചിടത്തോളം കന്നിലഗ്നക്കാരിക്ക് മൂന്നും എട്ടും ഭാവാധിപനായ ചൊവ്വ കന്നി രാശിയില്‍ നില്‍ക്കുന്നു. ജല ഗ്രഹമായ കന്നിരാശിയുമായി ചേര്‍ന്ന് അഞ്ചാം ഭാവാധിപന്‍ (കുഞ്ഞിനെ നശിപ്പിക്കുന്ന) രവി ഗുളിക ഭാവനാധിപത്യം വഹിച്ചു ജലരാശിയില്‍ നില്‍ക്കുന്നു. ഏഴര ശനിക്കാലത്താണ് സന്താന ദുരിതം സംഭവിച്ചത്, 2022വരെ ഈ ശനിദശ നില്‍ക്കും ശാസ്ത്ര ലോകത്തിനു ഈ ദുര്‍വിധി കണ്ടുപിടിക്കാന്‍ കഴിയാതെപോയി പല സംഗീതജ്ഞരും സംഗീത തെറൊപ്പി നടത്തി രോഗാവസ്തകള്‍ക്ക് ശമനം വരുത്തിക്കാറുണ്ട്‌, എന്നിട്ടും നമ്മുടെ ഗായിക ഭക്തിഗാനങ്ങള്‍പാടി ദൈവത്തെ സന്തോഷിപ്പിച്ചിട്ടും ദൈവം അവരോടു കരുണ കാണിച്ചില്ല. അവരുടെ കുട്ടിക്ക്(നന്ദന) പുനര്‍ജ്ജന്മം ഉള്ളതായി കാണുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയാലും സംഗീത ലോകത്ത് അവര്‍ക്ക് നല്ലൊരു ഭാവി കാണുന്നു.


കര്‍ക്കിടക മാസത്തില്‍ രവി നില്‍ക്കുന്നതിനാല്‍ തന്റെടവും, ബുദ്ധിശക്തിയുമെല്ലാം ഉള്ള വിശാല ഹൃദയവുമുള്ള സ്വഭാവക്കാരാണ്, ആവശ്യത്തിന് ഊര്‍ജ്ജവും രോഗപ്രതിരോധ ശക്തിയും ഉണ്ടായിരിക്കും. വിശ്വസ്തയും സത്യവതിയുമാണ്, വളരെ താഴെതട്ടില്‍നിന്നും ഉയര്‍ന്നു വന്നവരാണിവര്‍. ഒതുങ്ങി കഴിയുന്ന ഇവര്‍ കഴിവിനും സാഹചര്യത്തിനുമനുസരിച്ച് ഏതു തലം വരെ വേണമെങ്കിലും പോകും. നാണിച്ചു ഒതുങ്ങുന്ന ഇവര്‍ വളരെയധികം കഴിവുള്ള പ്രകടനം കാഴ്ച്ചവയ്ക്കുന്നവരാണ്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ പ്രകടനം. കഴിവുകള്‍ ഒളിഞ്ഞുകിടക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ സഹായവും പ്രചോദനവും കൊണ്ട് മാത്രമേ സ്വന്തം കഴിവിനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയു. കഴിവ് അറിഞ്ഞാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ കാലതാമസം ഉണ്ടാകുകയില്ല. അസാമാന്യ പ്രതിഭാശാലികളായ കര്‍ക്കിടകം(കാന്‍സര്‍) രാശിക്കാര്‍ ആമയെപ്പോലെയാണ് ബാല്യം മുതല്‍ ഈ സാഹച്ചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം, അസൂയാലുക്കള്‍ കൂടുതലുണ്ടയിരിക്കും, ആരെയും ആകര്‍ഷിക്കാനുള്ള വശ്യതയും, അലസതകൊണ്ടും, ശത്രുതകൊണ്ടും നശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്ക് കന്നി രാശി(വിര്‍ഗോ)യുടെ സ്വഭാവസവിശേഷത കലര്‍ന്നിരിക്കുന്നു. ന്യൂമറോളജിയുടെ 8,9 ഫലങ്ങള്‍ വായിക്കുക. ചൊവ്വ കര്‍ക്കിടക രാശിയിലെ യോഗ കാരകാനും, പക്ഷെ ജാതകയെ സംബദ്ധിച്ചിടത്തോളം കന്നിലഗ്‌നക്കാരിക്ക് മൂന്നും എട്ടും ഭാവാധിപനായ ചൊവ്വ കന്നി രാശിയില്‍ നില്‍ക്കുന്നു. ജല ഗ്രഹമായ കന്നിരാശിയുമായി ചേര്‍ന്ന് അഞ്ചാം ഭാവാധിപന്‍ (കുഞ്ഞിനെ നശിപ്പിക്കുന്ന) രവി ഗുളിക ഭാവനാധിപത്യം വഹിച്ചു ജലരാശിയില്‍ നില്‍ക്കുന്നു. ഏഴര ശനിക്കാലത്താണ് സന്താന ദുരിതം സംഭവിച്ചത്, അവരുടെ ശനിദശ 2022വരെ നില്‍ക്കും. ശാസ്ത്ര ലോകത്തിനു ഈ ദുര്‍വിധി കണ്ടുപിടിക്കാന്‍ കഴിയാതെപോയി പല സംഗീതജ്ഞരും സംഗീത തെറാപ്പി നടത്തി രോഗാവസ്തകള്‍ക്ക് ശമനം വരുത്തിക്കാറുണ്ട്, 

പുത്രകാരകന്‍ സൂര്യന്‍ പൂയം നക്ഷത്രത്തില്‍, ശുക്രന്‍ ഉപ ഉപാധിപന്‍, ഗമനാവസ്ഥ, മാതൃകാരകാന്‍ ചന്ദ്രന്‍, ചിത്തിര നക്ഷത്രത്തില്‍, രാഹു ഉപ ഉപാധിപന്‍, ഗമാനാവസ്ഥയില്‍, ആത്മീയകാരകന്‍ വ്യാഴന്‍ രേവതി നക്ഷത്രത്തില്‍, നക്ഷത്രാധിപന്‍ ബുധന്‍, ഉപ ഉപാധിപന്‍ രാഹു, ഭോജനാവസ്ഥ, ബുധന്‍ ആയില്യം നക്ഷത്രത്തില്‍,നക്ഷ്ത്രാധിപന്‍ ബുധന്‍, രാഹു ഉപ ഉപാധിപന്‍, ഭോജനാവസ്ഥ, മൈത്രികാരകന്‍, ശുക്രന്‍ കര്‍ക്കിടകത്തില്‍ പുണര്‍തം നക്ഷത്രത്തില്‍, നക്ഷത്രാധിപന്‍ വ്യാഴന്‍, ഉപ ഉപാധിപന്‍ കുജന്‍, കര്‍മ്മകാരകന്‍, നേത്ര പാണീയാവസ്ഥയില്‍, ശനി മകരത്തില്‍, അവിട്ടം നക്ഷത്രത്തില്‍ ഉപ ഉപാധിപന്‍, വ്യാഴന്‍ ആത്മകാരകാന്‍, ആഗാമാനാവസ്ഥ രാഹു, മിഥുനത്തില്‍, പുണര്‍തം നക്ഷത്രത്തില്‍, നക്ഷത്രാധിപന്‍വ്യാഴന്‍, കേതു ഉപ ഉപാധിപന് ശയനാവസ്ഥ. കേതു ധനുവില്‍, പൂരാടം നക്ഷത്രത്തില്‍ നക്ഷത്രാധിപന്‍ ശുക്രന്‍ ഉപഉപാധിപന്‍ കേതുഭോജനാവസ്ഥ, ശനി നവാഗത നവാംശകം തുലാത്തില്‍, രാശി മകരം, നവാംശകം കന്നി, ഹോര ചിങ്ങം, ചതുര്‍ തൃശാംശകം ചിങ്ങം, പഞ്ചാംശകം ഇടവം ,ഷഷ്ടാംശകം മീനം, സപ്താംശകം മകം, അഷ്ടാംശകം വൃശ്ചികം, ദശാംശം മിഥുനം, ഏകദശാംശകം മിഥുനം, ദ്രെക്കാണം കന്നി, ഷോഡശാംശകം മിഥുനം, വിംശാംശകം തുലാം, ചതുര്‍ വിംശാംശകം ഇടവം, സപ്ത വിംശാംശകം കര്‍ക്കിടകം, തൃശാംശകം വൃശ്ചികം ,അഷ്ടവിംശാംശകം കന്നി, ഷഷ്ടാംശകം ചിങ്ങം, മകരം രാശി അഷ്ടവര്‍ഗം 24, കര്‍ക്കിടകം35, കന്നി28, ചിങ്ങം19, മിഥുനം28, മേടം26 ഇടവം33, മീനം25, കുംഭം30 ഇവ വരുന്നു. സൂര്യന്റെ നവാംശക നവാംശകം കുംഭത്തില്‍ വന്നതിന്റെ ഫലമായാണ് സന്താന ദുരിതം ഉണ്ടായത്. 50ന്റെ നിറവില്‍ കഴിയുന്ന ഇവര്‍ക്ക് നന്ദയുടെ ഓര്‍മകളുമായി 2015 ല്‍ വീണ്ടും ശോഭിക്കുമെന്ന് കാണുന്നു.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories