ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അടുക്കള എപ്രകാരമായിരിക്കണം


അടുക്കള എപ്രകാരമായിരിക്കണം

വാസ്തു ശാസ്ത്രപരമായ്‌ അടുക്കളയ്ക്ക് ഒരു ഭവനത്തിന്റെ അളവില്‍ സുപ്രധാനസ്ഥാനമാണ് ഉള്ളത്.

പുരാതന ഗൃഹങ്ങളുടെ നിര്‍മിതികളില്‍ നിന്ന് അടുക്കളയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നെന്ന്‍ നമ്മുക്ക് മനസ്സിലാക്കുവാന്‍സാധിക്കും. ഫ്ലാറ്റ്കളോടുള്ള ജനങ്ങളുടെ താല്‍പര്യവും സ്ഥലകുറവും ഈ കാലത്ത്‌ അടുക്കളയുടെ പ്രാധാന്യം കുറച്ചു. പക്ഷെ വാസ്തുപരമായി നമ്മുക്ക് ആചരിക്കുവാന്‍ സാധിക്കുന്ന പലകാര്യങ്ങളും ഉണ്ട്. നിങ്ങളുടെ ഗൃഹത്തിന്റെ ഐശ്വര്യത്തിന് ഇവ പ്രയോജനപ്പെടുത്താവുന്നാതാണ്.

1. വാസ്തുശാസ്ത്രപരമായ്‌ അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക്‌ കിഴക്ക്‌ ഭാഗത്തോ ആയിരിക്കണം
2. അടുക്കളയില്‍ കുടിക്കുവാനുള്ള വെള്ളത്തിന്റെ ടാപ്പ്‌, സിങ്കു, മുതലായവ വടക്ക് കിഴക്ക് മൂലയിലുടെ തന്നെ ആയിരിക്കണം
3. തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്‌, ഗ്രൈന്റര്‍, അലമാരകള്‍ എന്നിവ വയ്ക്കാവുന്നതാണ്.
4. സ്റ്റോര്‍ റൂം തെക്ക്കിഴക്ക്ഭാഗം, കിഴക്ക്ഭാഗംഅല്ലെങ്കില്‍തെക്ക്കിഴക്കിനുംതെക്ക്ഭാഗത്തിനും മദ്ധ്യയുമാവാം.
5. അടുപ്പ്‌ അഥവാ സ്റ്റവ്‌ കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം.

ആസ്ട്രോ ഗുരുജി
കൊച്ചി
ഫോണ്‍ :9847445893

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories