ഡിസംബറിലെ മുഹൂര്‍ത്തങ്ങള്‍
മനുഷ്യ ജീവിതത്തില്‍ മുഹൂര്‍ത്തങ്ങള്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. ഭാരതീയ ജ്യോതിഷ പ്രകാരം ജീവിതത്തില്‍ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും അവയ്ക്ക് അനുയോജ്യമായ സമയക്രമം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഒരു മാസത്തെ പൊതുവായ മുഹൂര്‍ത്തങ്ങള്‍ താഴെ വിവരിക്കുന്നു.
സീമന്തം
ഡിസംബര്‍ 23, ഞായറാഴ്ച്ച ഉച്ചക്ക് 12 മുതല്‍ 1.30 വരെ
നാമകരണം
ഡിസംബര്‍ 10, തിങ്കള്‍ രാവിലെ 11.15 മുതല്‍ ഉച്ചക്ക് 12.45 വരെ
ഡിസംബര്‍ 30, ഞായര്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.10 വരെ
കര്‍ണ്ണവേധം
ഡിസംബര്‍ 3, തിങ്കള്‍ രാവിലെ 9.45 മുതല്‍ 11.00 വരെ
ഡിസംബര്‍ 17, തിങ്കള്‍ രാവിലെ 8.45 മുതല്‍ 10.30 വരെ
ഗൃഹ പ്രവേശം
ഡിസംബര്‍ 29, ശനിയാഴ്ച്ച രാവിലെ 11.40 മുതല്‍ ഉച്ചക്ക് 1.15 വരെ
വാഹനം വാങ്ങുവാന്‍
ഡിസംബര്‍ 10, തിങ്കള്‍ ഉച്ചക്ക് 1.00 മുതല്‍ 2.30 വരെ
വിവാഹനിശ്ചയത്തിന്, പുതിയ സംരംഭങ്ങള്‍ക്ക്
ഡിസംബര്‍ 3, തിങ്കള്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക്1.15 വരെ
ഡിസംബര്‍ 10, തിങ്കള്‍ ഉച്ചക്ക് 1.00 മുതല്‍ 2.30 വരെ
യാത്ര പോകുവാന്‍ നല്ല സമയം
ഡിസംബര്‍ 3, തിങ്കള്‍ രാവിലെ 9.45 മുതല്‍ 11.30 വരെ
ഡിസംബര്‍ 10, തിങ്കള്‍ രാവിലെ 9.15 മുതല്‍ 11.00 വരെ
ഡിസംബര്‍ 14, വെള്ളി രാവിലെ 9.00 മുതല്‍ 10.45 വരെ
ഡിസംബര്‍ 17, തിങ്കള്‍ രാവിലെ 9.00 മുതല്‍ 10.30 വരെ
ഡിസംബര്‍ 23, ഞായര്‍ ഉച്ചക്ക് 12.00 മുതല്‍ 1.30 വരെ
ഡിസംബര്‍ 30, ഞായര്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.10 വരെ
മുകളില്‍ പറഞ്ഞിരിക്കുന്നത് പൊതുവായ മുഹൂര്‍ത്തമാണ്. ഈ ദിവസങ്ങള്‍ അതാതു ചടങ്ങുകള്‍ക്ക് അനുയോജ്യമാണ്, പക്ഷെ വ്യക്തികളുടെ നക്ഷത്രങ്ങള്‍ക്കനുസരിച്ചുള്ള കര്‍തൃദോഷങ്ങള്‍ ഒരു വിദഗ്ധനായ ജ്യോതിഷന്റെ സഹായത്തോടെ ഒഴിവാക്കി മേല്‍പ്പറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ശ്രീ ഗുരു അസ്ട്രോളജി
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com