ജ്യോതിഷം

നക്ഷത്രഫലം

നിങ്ങളുടെ സ്‌നേഹനിധിയെ മാതാപിതാക്കളുമായി പരിചയപ്പെടുത്താന്‍ പറ്റിയ ദിവസമാണ് ഇന്ന്. എല്ലാം ഭംഗിയായി തന്നെ നടക്കും.
കുടുംബത്തിലെ മുതിര്‍ന്ന ഒരംഗത്തിന്റെ അസുഖം മൂലം എല്ലാവരും കൂടിയുള്ള പുറത്തേയ്ക്കുള്ള യാത്ര മാറ്റിവയ്‌ക്കേണ്ടി വരും.
ഹാര്‍ഡ്‌വേര്‍ - ഇലക്‌ട്രോണിക്‌സ് എഞ്ചിനീയര്‍മാര്‍ക്ക് ഇന്ന് നല്ല ഒരു ദിവസം പ്രതീക്ഷിക്കാന്‍ കഴിയും.
ഡോക്ടര്‍മാര്‍ക്ക് മാനസികായാസം നിറഞ്ഞ തിരക്കുള്ള ഒരു ദിവസം കാണാന്‍ കഴിയും.
അപ്രതീക്ഷിതമായി ഓഫീസിലോ വീട്ടിലോ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ അവിവാഹിതര്‍ക്ക് അവരുടെ വരും കാല പങ്കാളിയുമായുള്ള കൂടിക്കാഴ്ച സാധ്യമാകാതെ വരുത്തും.
ഇന്ന് നിങ്ങളുടെ സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാവുകയില്ല. നിങ്ങള്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നത് പിന്നീട് ഗുണം ചെയ്യും.

Astrology Articles