ജ്യോതിഷം

നക്ഷത്രഫലം

പുതിയ ഒരു പദ്ധതിയുടെ പ്രയാസങ്ങള്‍ മൂലം സോഫ്റ്റ്‌വേര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ദിവസം തിരക്കുപിടിച്ചതായിരിക്കും.
വിദേശത്തുള്ള കുട്ടികളെ സന്ദര്‍ശിക്കുന്നതിന് അനശ്ചിതമായ താമസം നേരിടും. മാതാപിതാക്കള്‍ക്ക് അവരില്ലാത്തതിനാല്‍ ഒറ്റപ്പെട്ടതു പോലെ തോന്നും.
വിദേശത്ത് ഉപരിപഠനത്തിന് പോകുവാന്‍ ഉദ്ദേശിച്ചിരിക്കുന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ ഇന്ന് ആ ഇടപാടിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങും.
വ്യാപാരികളും വ്യവസായികളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ട്, അത് കൈകാര്യം ചെയ്യുന്നതിന് ഒരു ദിവസം മുഴുവനും ചെലവഴിക്കേണ്ടിവരും.Astrology Articles